
ഞാൻ ഉടൻ വിരമിക്കുമോ എന്ന് എനിക്കറിയില്ല. അത് രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ആവാം. എന്നിരുന്നാലും ഞാൻ അൽ നാസ്സറിൽ തന്നെ വിരമിക്കുവാനാണ് സാധ്യത.
“ഞാൻ ഈ ക്ലബ്ബിൽ വളരെ സന്തുഷ്ടനാണ്, സൗദി അറേബ്യയിൽ കളിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ അത് തുടരാൻ ആഗ്രഹിക്കുന്നു.”
“ഞാൻ ഒരു ദിവസം മാനേജരാകുമെന്ന് ചിന്തിക്കാൻ പ്രയാസമാണ്. എൻ്റെ മനസ്സിൽ, ഒരു ഫുട്ബോൾ ടീമിൻ്റെയും മുഖ്യ പരിശീലകനാകാൻ ഞാൻ ആലോചിക്കുന്നില്ല. അതുകൊണ്ട്… ഞാൻ അതിനെക്കുറിച്ച് ചിന്തിച്ചിട്ട്പോലുമില്ല.
“എൻ്റെ ഭാവി ഫുട്ബോളിന് പുറത്ത് ആയിരിക്കുമെന്നാണ് ഞാൻ കാണുന്നത്
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)