ലീഗും സെക്രട്ടറിയും പ്രവർത്തകരും തുടർച്ചയായി സമസ്തയെ അപമാനിക്കുന്നു, തങ്ങളുടെ മരണം അന്യേഷിക്കണം : ഉമ്മർ ഫൈസി

MTV News 0
Share:

ലീഗിനെതിരെ തുറന്നടിച്ച് ചേളാരി സമസ്ത  . CiC   വിഷയം പാണക്കാട് ഹൈദറലി തങ്ങളെ ഇ ഡി ചോദ്യം ചെയ്തത്  തുടർച്ചയായി ലീഗ് നേതാക്കൾ  സലഫീ ആശയ പരിപാടികളിൽ പങ്കെടുക്കുന്നത് എന്നിവയാണ് ലീഗുമായുള്ള തുറന്ന പോരിന് ചേളാരി സമസ്തയെ പ്രേരിപ്പിച്ചത്.  ഉമർ ഫൈസി മുക്കം ചേളാരി സമസ്ത മുശാവറ അംഗവും  ചേളാരി സമസ്തയിൽ മറ്റു ഉന്നത സ്ഥാനം വഹിക്കുന്ന ആളുമാണ്. ഉമർഫൈസി മുക്കത്തിന്റെ  പ്രസ്താവന മലപ്പുറത്തും പൊന്നാണിയിലും ശക്തമായ അടിയൊഴുക്കുകൾക്ക് കാരണമാവും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത് .കാരണം അദ്ദേഹം ഉന്നയിച്ച പ്രസക്ത മായ ആരോപണം ഹൈദറലി തങ്ങളെ മരണത്തിലേക്ക് തള്ളിവിട്ട ഇ ഡി യുടെ ചോദ്യം ചെയ്യലിനെ കുറിച്ചാണ്  ഇതെ ആരോപണം തന്നെയാണ് പൊന്നാണി ഇടത് സ്ഥാനാർത്ഥിയും മുൻ ലീഗ് നേതാവുമായ ഹംസയും ഉന്നയിച്ചത് ഇക്കാര്യത്തിൽ ലീഗ് ഇത് വരെയും പ്രതികരിച്ചിട്ടുമില്ല.

Share:
Tags:
ലീഗിനെതിരെ തുറന്നടിച്ച് ചേളാരി സമസ്ത  . CiC   വിഷയം പാണക്കാട് ഹൈദറലി തങ്ങളെ ഇ ഡി ചോദ്യം ചെയ്തത്  തുടർച്ചയായി ലീഗ് നേതാക്കൾ  സലഫീ ആശയ പരിപാടികളിൽ പങ്കെടുക്കുന്നത് എന്നിവയാണ് ലീഗുമായുള്ള തുറന്ന പോരിന് ചേളാരി സമസ്തയെ പ്രേരിപ്പിച്ചത്.  ഉമർ ഫൈസി മുക്കം ചേളാരി സമസ്ത മുശാവറ അംഗവും  ചേളാരി സമസ്തയിൽ മറ്റു ഉന്നത സ്ഥാനം വഹിക്കുന്ന ആളുമാണ്. ഉമർഫൈസി മുക്കത്തിന്റെ  പ്രസ്താവന മലപ്പുറത്തും പൊന്നാണിയിലും ശക്തമായ അടിയൊഴുക്കുകൾക്ക് കാരണമാവും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത് .കാരണം...ലീഗും സെക്രട്ടറിയും പ്രവർത്തകരും തുടർച്ചയായി സമസ്തയെ അപമാനിക്കുന്നു, തങ്ങളുടെ മരണം അന്യേഷിക്കണം : ഉമ്മർ ഫൈസി