“കള്ളപ്പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന ദേശദ്രോഹികൾ ഇന്ത്യ വിടുക ” ക്വിറ്റ് ഇന്ത്യാ ദിനത്തിൽ
SDPl പ്രതിഷേധം സംഘടിപ്പിച്ചു.

MTV News 0
Share:




മാവൂർ | ബി.ജെ.പിയുടെ കളളപ്പണത്തിനെതിരെ SDPl മാവൂർബ്രാഞ്ച് കമ്മിറ്റിയുടെ നേതൃതത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

രാജ്യം ഭരിക്കുന്ന പാർട്ടിക്കാർ തന്നെയാണ് കള്ള പണത്തിനും കള്ളനോട്ടടിക്കും നേതൃത്വം നൽകുന്നത്, BJP യുടെ കള്ളപ്പണ ഇടപാടുകളെ തുറന്നു കാട്ടുന്നതിൽ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളും പത്രമാധ്യമങ്ങളും മൗനം തുടരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് SDPI ഇത്തരം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചെതെന്നും മുഴുവൻ ജനാധിപത്യ വിശ്വാസികളും BJP യുടെ ദേശദ്രോഹത്തിനെതിരെ അണിനിരക്കണമെന്നും പഞ്ചായത്ത് സെക്രട്ടറി സകരിയ്യ സൂചിപ്പിച്ചു.

ബ്രാഞ്ച്സെക്രട്ടറി റാഫി ,ഫസലുറഹ്മാൻ
അഷറഫ് pp,മുഹമ്മത് മാവൂർ
തുടങ്ങിയവർ പങ്കെടുത്തു

മാവൂർ കൽപ്പള്ളി ബ്രാഞ്ച് കമ്മറ്റിയും പ്രതിഷേധം സംഘടിപ്പിച്ചു.പഞ്ചായത്ത് ട്രഷറൽ UK ഷരീഫ് നേത്രത്തം നൽകി
ബ്രാഞ്ച് പ്രസിഡണ്ട് ജംഷീർ .സെക്രട്ടറി UK അഷറഫ്,അബ്ദുറഹിമാൻ,അഷറഫ് പങ്കെടുത്തു.

Share:
മാവൂർ | ബി.ജെ.പിയുടെ കളളപ്പണത്തിനെതിരെ SDPl മാവൂർബ്രാഞ്ച് കമ്മിറ്റിയുടെ നേതൃതത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യം ഭരിക്കുന്ന പാർട്ടിക്കാർ തന്നെയാണ് കള്ള പണത്തിനും കള്ളനോട്ടടിക്കും നേതൃത്വം നൽകുന്നത്, BJP യുടെ കള്ളപ്പണ ഇടപാടുകളെ തുറന്നു കാട്ടുന്നതിൽ മുഖ്യധാരാ രാഷ്ട്രീയപ്പാർട്ടികളും പത്രമാധ്യമങ്ങളും മൗനം തുടരുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് SDPI ഇത്തരം പ്രതിഷേധ പരിപാടി സംഘടിപ്പിച്ചെതെന്നും മുഴുവൻ ജനാധിപത്യ വിശ്വാസികളും BJP യുടെ ദേശദ്രോഹത്തിനെതിരെ അണിനിരക്കണമെന്നും പഞ്ചായത്ത് സെക്രട്ടറി സകരിയ്യ സൂചിപ്പിച്ചു. ബ്രാഞ്ച്സെക്രട്ടറി റാഫി ,ഫസലുറഹ്മാൻഅഷറഫ് pp,മുഹമ്മത് മാവൂർതുടങ്ങിയവർ പങ്കെടുത്തു...“കള്ളപ്പണമൊഴുക്കി ജനാധിപത്യത്തെ അട്ടിമറിക്കുന്ന ദേശദ്രോഹികൾ ഇന്ത്യ വിടുക ” ക്വിറ്റ് ഇന്ത്യാ ദിനത്തിൽ
SDPl പ്രതിഷേധം സംഘടിപ്പിച്ചു.