ഷാഫി പറമ്പിലിന് വടകരയിൽ ഉജ്ജ്വല വരവേൽപ്പ്

MTV News 0
Share:
MTV News Kerala

മണ്ഡലത്തിൽ യുഡിഎഫ് വൻ ഭൂരിപക്ഷം നേടും. വടകരയിൽ നടക്കുന്നത് രണ്ട് ആശയങ്ങൾ തമ്മിലുള്ള മത്സരമാണ്. ഭരണകൂടത്തിന്റെ ദുർഭരണത്തിനെതിരെ ജനങ്ങൾ വിധിയെഴുതും. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഗവൺമെന്റിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്നും ഷാഫി  പറഞ്ഞു.

വടകരയിലെത്തിയ ഷാഫി പറമ്പിലിന് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. വടകരയിൽ ഷാഫിയുടെ റോഡ് ഷോ പുരോഗമിക്കുകയാണ്