ശരത് പവാര്‍ അധ്യക്ഷസ്ഥാനത്ത് തുടര

MTV News 0
Share:
MTV News Kerala

എന്‍സിപി അധ്യക്ഷസ്ഥാനത്ത് തുടരുമെന്ന് ശരത് പവാര്‍. വാര്‍ത്താസമ്മേളനത്തിലാണ് തുടരുമെന്ന കാര്യം അറിയിച്ചത്. പ്രവര്‍ത്തകരുടെയും മറ്റു നേതാക്കളുടെയും ആവശ്യം പരി​ഗണിച്ചാണ് തുടരുന്നതെന്ന് പവാര്‍ പറഞ്ഞു.

അജിത് പവാര്‍ ബിജെപിയിലേക്ക് പോകുന്നു എന്ന അഭ്യൂഹങ്ങള്‍ക്കു പിന്നാലെയായിരുന്നു ശരത് പവാര്‍ അധ്യക്ഷ സ്ഥാനത്തു നിന്നും രാജിവെച്ചത്. എന്നാല്‍ എന്‍സിപി കോര്‍ കമ്മിറ്റി പവാറിന്റെ രാജി തള്ളിയിരുന്നു