ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം : മുസ്ലിം ലീഗ്.

MTV News 0
Share:


കൂളിമാട് | ലോക്ക് ഡൗൺ ഇളവിൽ ആരാധനാലയങ്ങളെ ഉൾപ്പെടുത്താത്ത സർക്കാർ നടപടിയിൽ കൂളിമാട് ശാഖാ മുസ്ലിം ലീഗ് പ്രതിഷേധിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ്.പ്രസി കെ.എ. ഖാദർ മാസ്റ്റർ പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്തു. വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി കെ.എ. റഫീഖ് അധ്യക്ഷനായി. വി. അബൂബക്കർ മാസ്റ്റർ, അലി.സി, കെ.എം.ബഷീർബാബു, സഫറുള്ള തിരുത്തിയിൽ സംബന്ധിച്ചു.