
മാവൂർ:’1921 സ്വാതന്ത്ര്യ സമരത്തിന്റെ സ്മൃതി കാലങ്ങൾ’ മലബാർ സമര വാർഷികത്തിന്റെ ഭാഗമായി സ്മൃതി സംഗമം നടത്തി. എസ് വൈ എസ് കുന്നമംഗലം സോൺ സാംസ്കാരിക ഡയറക്ടറേറ്റിന്റെ നേതൃത്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
മാവൂർ ടാക്സി സ്റ്റാൻഡിൽ നടന്ന പരിപാടി അഡ്വ. പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. ഹുസൈൻ രണ്ടത്താണി വിഷയാവതരണം നടത്തി.
എൻ.അലി അബ്ദുല്ല, കെ.അബ്ദുൽ കലാം, ശംസുദ്ദീൻ സഖാഫി പുള്ളാവൂർ,സയ്യിദലി നിയാസ്, ദുൽകിഫിൽ സഖാഫി തുടങ്ങിയവർ സംസാരിച്ചു.
- Advertisement -
© Copyright - MTV News Kerala 2021




View Comments (0)