സ്വിറ്റസർലാൻഡിനെ തകർത്തെറിഞ്ഞു സ്പാനിഷ് പട

MTV News 0
Share:
MTV News Kerala

യുവേഫ നേഷൻസ് ലീഗ്2024-25 എഡിഷനിലെ രണ്ടാം റൌണ്ട് പോരാട്ടത്തിൽ സ്പെയിന് ജയം. സ്വിസ് പടയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് തോല്പിച്ചത്. നാലാം മിനിറ്റിൽ ജോസീലു നേടിയ ഗോളിൽ സ്പെയിൻ മുന്നിലെത്തി. 13-ആം മിനിറ്റിൽ റൂയിസ് ലീഡ് ഇരട്ടിച്ചു. 20-ആം മിനിട്ടിൽ ചുവപ്പ് കാർഡ്കണ്ടു നോർമാൻഡിനു പുറത്തു പോകേണ്ടി വന്നെങ്കിലും രണ്ടാം പകുതിയിൽ റൂയിസ് വീണ്ടും ലക്‌ഷ്യം കണ്ടു. ടോറസ് 80-ആം മിനിറ്റിൽ സ്കോറിന് പൂർത്തിയാക്കി. അംഡൗണിയിലൂടെ സ്വിറ്റസർലാൻഡ് ആശ്വാസ ഗോൾ കണ്ടെത്തി.

Share:
Tags:
MTV News Keralaയുവേഫ നേഷൻസ് ലീഗ്2024-25 എഡിഷനിലെ രണ്ടാം റൌണ്ട് പോരാട്ടത്തിൽ സ്പെയിന് ജയം. സ്വിസ് പടയെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് തോല്പിച്ചത്. നാലാം മിനിറ്റിൽ ജോസീലു നേടിയ ഗോളിൽ സ്പെയിൻ മുന്നിലെത്തി. 13-ആം മിനിറ്റിൽ റൂയിസ് ലീഡ് ഇരട്ടിച്ചു. 20-ആം മിനിട്ടിൽ ചുവപ്പ് കാർഡ്കണ്ടു നോർമാൻഡിനു പുറത്തു പോകേണ്ടി വന്നെങ്കിലും രണ്ടാം പകുതിയിൽ റൂയിസ് വീണ്ടും ലക്‌ഷ്യം കണ്ടു. ടോറസ് 80-ആം മിനിറ്റിൽ സ്കോറിന് പൂർത്തിയാക്കി. അംഡൗണിയിലൂടെ സ്വിറ്റസർലാൻഡ് ആശ്വാസ ഗോൾ കണ്ടെത്തി.സ്വിറ്റസർലാൻഡിനെ തകർത്തെറിഞ്ഞു സ്പാനിഷ് പട