റയലിന് തകർപ്പൻ ജയം

MTV News 0
Share:
MTV News Kerala

സാന്റിയാഗോ ബെർണാബ്യൂയിൽ നടന്ന രണ്ടാം റൌണ്ട് ലാ ലിഗ മത്സരത്തിൽ വല്ലഡോയ്ഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് റയൽ മാഡ്രിഡ് തോൽപിച്ചു. ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയിൽ വാൽവേർദേ നേടിയ ഗോളിലൂടെ റയൽ മുന്നിലെത്തി. 88-ആം മിനിറ്റിൽ ബ്രഹിം ഡയസ് ലീഡ് ഇരട്ടിച്ചു. ഇഞ്ചുറി ടൈമിൽ ബ്രസീലിയൻ താരം എൻഡ്രിക് നേടിയ ഗോളിലൂടെ റയൽ മാഡ്രിഡ് വിജയം ഉറപ്പിച്ചു.