
പ്രീമിയർ ലീഗിലെ രണ്ടാം റൗണ്ട് മത്സരത്തിൽ വോൾവ്സിനെ തകർത്ത് വിജയവഴിയിൽ തിരിച്ചെത്തി ചെൽസി. സിറ്റിയോട് ആദ്യ കളി തോറ്റതിന്റെ സങ്കടവുമായി ഇറങ്ങിയ ചെൽസി രണ്ടാം മിനിറ്റിൽ തന്നെ ജാക്സണിലൂടെ മുന്നിലെത്തി തുടർന്ന് രണ്ടു തവണ വോൾവ്സ് സമനില പിടിച്ചു.
രണ്ടാം പകുതിയിൽ ചെൽസി അക്രമങ്ങൾക്ക് മൂർച്ച കൂടി. നോനി മധുക്കേ നേടിയ ഹാട്രിക്കും ഫെലിക്സ് നേടിയ ഗോളിലൂടെയും ചെൽസി കളി കയ്യിലാക്കി. ഹാട്രിക്ക് അസ്സിസ്റ്റുകളുമായി പാല്‍മറും മിന്നി നിന്നു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)