പതാക മരം സ്ഥാപിച്ചു

MTV News 0
Share:
MTV News Kerala

കുന്നമംഗലം : SSF ഗോൾഡൻ ഫിഫ്റ്റി വിദ്യാർത്ഥി സമ്മേളനത്തിന്റെ പ്രചാരണാർഥം SSF കുന്നമംഗലം ഡിവിഷൻ കമ്മിറ്റി ഉയരെ പറക്കട്ടെ ഈ പതാക എന്ന ശീർഷകത്തിൽ 50 പതാക മരം സ്ഥാപിച്ചു . പെരുവയലിൽ സ്ഥാപിച്ച പതാക മരത്തിൽ SSF ന്റെ മുൻകാല ഡിവിഷൻ നേതാക്കൾ ചേർന്ന് പതാക ഉയർത്തി . SYS സംസ്ഥാന സെക്രെട്ടറി കെ.അബ്ദുൽ കലാം ,കേരള മുസ്ലിം ജമാഅത് ജില്ലാ സെക്രെട്ടറി അബ്ദുറഹിമാൻ മാസ്റ്റർ വെള്ളിപ്പറമ്പ് ,സോൺ സെക്രെട്ടറി അഷ്‌റഫ് കാരന്തൂർ SYS സോൺ പ്രസിഡന്റ് സൈനുദ്ധീൻ നിസാമി തുടങ്ങിയ പ്രഗൽഭ നേതാക്കൾ സംബന്ധിച്ചു