എസ് എസ് എൽ സി ഫലം ഇന്ന്

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം | ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷാ ഫലം ഇന്ന് വൈകുന്നേരം മൂന്നിന് സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. ടി എച്ച് എസ് എൽ സി, ടി എച്ച് എസ് എൽ സി (ഹിയറിംഗ് ഇംപേർഡ്), എസ് എസ് എൽ സി (ഹിയറിംഗ് ഇംപേർഡ്), എ എച്ച് എസ് എൽ സി പരീക്ഷാ ഫലങ്ങളും ഇതോടൊപ്പം പ്രഖ്യാപിക്കും. വൈകുന്നേരം നാല് മുതൽ ഫലം നേരിട്ട് ലഭ്യമാകും.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ PRD LIVE മൊബൈൽ ആപ്പിലും ww.prd.kerala.gov.in, https://results.kerala.gov.in, https://examresults.kerala.gov.in, https://pareekshabhavan.kerala.gov.in, https://results.kite.kerala.gov.in, https://sslcexam.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും ലഭിക്കും. Read more at https://www.sirajlive.com/sslc-result-today.html

എസ് എസ് എൽ സി (എച്ച് ഐ) ഫലം http://sslchiexam.kerala.gov.inലും ടി എച്ച് എസ് എൽ സി (എച്ച് ഐ) ഫലം http:/thslchiexam.kerala.gov.inലും ടി എച്ച് എസ് എൽ സി ഫലം http://thslcexam.kerala.gov.inലും എ എച്ച് എസ് എൽ സി ഫലം http://ahslcexam.kerala.gov.inലും ലഭിക്കും.