“മെറിറ്റ് അവാര്‍ഡ് 2024”

MTV News 0
Share:
MTV News Kerala

കുന്ദമംഗലം മണ്ഡലത്തിലെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും, മണ്ഡലം പരിധിയില്‍ താമസിക്കുന്നവരില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ  ആദരിക്കലും കരിയർ ഗൈഡൻസ് ക്ലാസും 2024 ജൂണ്‍ 06 വ്യാഴം ഉച്ചക്ക് 2-30ന് മര്‍കസ് മെയിന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്നതാണ്. പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നതിന് ഏവരെയും ക്ഷണിക്കുന്നു.

അഡ്വ. പി.ടി.എ റഹീം എംഎൽഎ

Share:
MTV News Keralaകുന്ദമംഗലം മണ്ഡലത്തിലെ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും, മണ്ഡലം പരിധിയില്‍ താമസിക്കുന്നവരില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ  ആദരിക്കലും കരിയർ ഗൈഡൻസ് ക്ലാസും 2024 ജൂണ്‍ 06 വ്യാഴം ഉച്ചക്ക് 2-30ന് മര്‍കസ് മെയിന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്നതാണ്. പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നതിന് ഏവരെയും ക്ഷണിക്കുന്നു. അഡ്വ. പി.ടി.എ റഹീം എംഎൽഎ“മെറിറ്റ് അവാര്‍ഡ് 2024”