എസ് എസ് എൽ സി, പ്ലസ് ടു, മദ്രസ പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മാവൂർ കച്ചേരി കുന്ന് പ്രദേശത്തെ വിദ്യാർത്ഥികളെ ആദരിച്ചു.

MTV News 0
Share:

മാവൂർ|കച്ചേരി കുന്ന് ശാഖാ യൂത്ത് ലീഗാണ് സല്യൂട്ട് എന്ന പേരിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. മാവൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പുലപ്പാടി ഉമ്മർ ഉൽഘാടനം ചെയ്തു.

ശാഖ യൂത്ത് ലീഗ് പ്രസിഡന്റ്‌ മുനീർ പി ടി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി എൻ പി അഹമ്മദ്, യൂത്ത് ലീഗ് ജില്ല സെക്രട്ടറി ഒ എം നൗഷാദ്,ഗ്രാമപഞ്ചായത്തംഗം ഗീതാമണി, വാർഡ് ലീഗ് പ്രസിഡന്റ്‌ പനങ്കുണ്ട അബ്ദുള്ള, സെക്രട്ടറി പൂക്കോയതങ്ങൾ, മൻസൂർ പി ടി,അഷ്‌റഫ്‌ കീഴ് വാറ്റ്, മുനീഷ് പി, ഇർഫാൻ പി ടി, മിദ്‌ലാജ് പി,സിയാദ് കെ പി, ഫാമിൽ മുഹമ്മദ്‌, ദാനിഷ് കെ പി,
ഷറഫലി കെ പി, ഇർഷാദ് കളത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.

Share:
മാവൂർ|കച്ചേരി കുന്ന് ശാഖാ യൂത്ത് ലീഗാണ് സല്യൂട്ട് എന്ന പേരിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. മാവൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പുലപ്പാടി ഉമ്മർ ഉൽഘാടനം ചെയ്തു. ശാഖ യൂത്ത് ലീഗ് പ്രസിഡന്റ്‌ മുനീർ പി ടി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി എൻ പി അഹമ്മദ്, യൂത്ത് ലീഗ് ജില്ല സെക്രട്ടറി ഒ എം നൗഷാദ്,ഗ്രാമപഞ്ചായത്തംഗം ഗീതാമണി, വാർഡ് ലീഗ് പ്രസിഡന്റ്‌ പനങ്കുണ്ട അബ്ദുള്ള, സെക്രട്ടറി പൂക്കോയതങ്ങൾ, മൻസൂർ പി ടി,അഷ്‌റഫ്‌ കീഴ് വാറ്റ്,...എസ് എസ് എൽ സി, പ്ലസ് ടു, മദ്രസ പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മാവൂർ കച്ചേരി കുന്ന് പ്രദേശത്തെ വിദ്യാർത്ഥികളെ ആദരിച്ചു.