കലാ മാമാങ്കത്തിന് നായർകുഴിയിൽ ഇന്ന് തുടക്കം കുറിയ്ക്കും.

MTV News 0
Share:
MTV News Kerala

കട്ടാങ്ങൽ:3 ദിവസങ്ങളിലായി നടക്കുന്ന കുന്ദമംഗലം സബ് ജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് ഇന പരിപാടികൾക്ക് ഇന്ന് തുടക്കമാകും.

നാട്ടിൻ പ്രദേശമായ നായർകുഴിൽ നടക്കുന്ന ഉപജില്ല സ്കൂൾ കലോത്സവത്തേ മത-ജാതി-രാഷ്ട്രീയ- വർഗ്ഗ വേർതിരിവില്ലാതെ നാടിന്റെ ഉത്സവമായാണ് ജനങ്ങൾ വരവേല്ക്കുന്നത്.

കുന്ദമംഗലം ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 5000ന് മുകളിൽ വിദ്യാർത്ഥികളാണ് കലോത്സവത്തിനായി നായർകുഴിയിലേക്ക് എത്തുന്നത്.

ഇന്നത്തെ മത്സരം👇🏻