
കൊച്ചി:ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെടുന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് കെ സുരേന്ദ്രന്‍. ഇത്തരം ട്രോളുകളില്‍ തന്നെ ഏറ്റവും വേദനിപ്പിക്കുന്നത് ഉള്ളിയെന്ന വിളിയാണ് എന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ സുരേന്ദ്രന്‍ തുറന്നു പറയുന്നു. ഒരു ചാനലിന്‍റെ അഭിമുഖത്തിലാണ് സുരേന്ദ്രന്‍ മനസ് തുറന്നത്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)