എ എ റഹീം എംപിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച കേസിൽ ബിജെപി  നേതാവ് അറസ്റ്റിൽ. ആറന്മുള കോട്ട സ്വദേശി അനീഷാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. മോൺസൺ മാവുങ്കലിന്റെ വീട്ടിലെ കസേരയിൽ റഹീം ഇരിക്കുന്നതായുള്ള ഫോട്ടോയാണ് വ്യാജമായി പ്രചരിപ്പിച്ചത്.“നിഷാദ് തൃശൂർ” എന്ന കോൺഗ്രസ്...