ആഫ്രിക്ക കപ്പ്‌ നേഷന്‍സ്‌ ഫുട്‌ബോള്‍ ഫൈനലില്‍ നൈജീരിയയും ഐവറി കോസ്‌റ്റും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം തിങ്കളാഴ്‌ച പുലര്‍ച്ചെ 1.30 മുതലാണു ഫൈനല്‍. ഞായറാഴ്‌ച പുലര്‍ച്ചെ 1.30 മുതല്‍ നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ ദക്ഷിണാഫ്രിക്ക ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌ ഓഫ്‌ കോംഗോയെ നേരിടും.നൈജീരിയ സെമി ഫൈനലില്‍...
ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ആതിഥേയരായ ഐവറി കോസ്റ്റിന് വിജയത്തുടക്കം. ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് ഐവറി കോസ്റ്റ് ഗിനി ബിസൗവിനെ തോൽപ്പിച്ചു. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ടൂർണമെന്റിലെ ആദ്യ ​ഗോൾ പിറന്നു. 58-ാം മിനിറ്റിലെ ​ഗോളിലൂടെ ആധികാരിക വിജയം സ്വന്തമാക്കാനും...