അഹമ്മദാബാദ്> നരബലിക്കായി ദമ്പതികള്‍ കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തു. ഹേമുഭായ് മക്വാന (38) ഭാര്യ ഹന്‍സബെന്‍ (35) എന്നിവരാണ് സ്വയം ജീവനൊടുക്കിയത്. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം.തല സ്വയം അറുത്തുമാറ്റാന്‍ കഴിയുന്ന ഉപകരണം സ്വന്തം നിര്‍മിച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. കഴുത്ത് മുറിഞ്ഞ് തീക്കുണ്ഡത്തിലേക്ക് വീഴുന്ന തരത്തിലാണ്...