സീതാ എന്ന പേരുള്ള സിംഹത്തെ അക്ബര്‍ എന്ന പേരുള്ള സിംഹത്തിനൊപ്പം ഒരേ കൂട്ടില്‍ ഇട്ടതിനെതിരെ കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ച് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). സിലിഗുരി സഫാരി പാര്‍ക്കിലെത്തിച്ച സീത–അക്ബര്‍ എന്നീ സിംഹങ്ങളെ ഒന്നിച്ചിടാനുള്ള പശ്ചിമ ബംഗാൾ വനം വകുപ്പിന്‍റെ തീരുമാനത്തിനെതിരെയാണ് ഹര്‍ജി. ഹൈന്ദവ വിശ്വാസങ്ങള്‍ക്ക്...