കോഴിക്കോട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ. പ്രതി കുണ്ടുതോട് സ്വദേശി ഉണ്ണിത്താൻകണ്ടി ജുനൈദാണ് പിടിയാലായത്. വടകരയ്ക്ക് അടുത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ കോളേജ്‌ ഹോസ്‌റ്റലിൽ താമസിക്കുന്ന വിദ്യാർഥിനിയെ ഇയാൾ തട്ടിക്കൊണ്ടുപോയത്‌. കുണ്ടുതോട്ടിലെ പ്രതിയുടെ ആൾതാമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയി വിവസ്ത്രയാക്കി...
മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയ അറസ്റ്റ് ചെയ്തു. തൃക്കാക്കകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആണ് അറസ്റ്റ്.  തൃക്കാക്കര പൊലീസ് നിലമ്പൂരിൽ എത്തിയാണ്  അറസ്റ്റ് രേഖപ്പെടുത്തിയത്.    നേരത്തെ  സ്കറിയ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മലപ്പുറം നിലമ്പൂർ പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്....
22 പേർ മരണമടഞ്ഞ ബോട്ട് ദുരന്തത്തിൽ  ആരോപണ വിധേയനായ മന്ത്രി വി.അബ്ദുറഹിമാൻ രാജിവെക്കണം എന്നവശ്യപ്പെട്ട് താനൂർ മൂലക്കലിലെ മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസിലേക്ക് വെള്ളിയാഴ്ച മാർച്ച് നടത്തിയ  നേതാക്കൾക്കെതിരെ താനൂർ പൊലീസ് കേസെടുത്തു.  മാർച്ചിൽ മുഖ്യപ്രഭാഷണം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ...
പ്രധാനമന്ത്രിക്കെതിരെ വ്യാജ ഭീഷണിക്കത്ത് എഴുതിയ ആളെ പൊലീസ് അറസ്റ്റു ചെയ്തു. വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് കത്ത് എഴുതിയത് എന്ന് പ്രതി സമ്മതിച്ചു. കതൃക്കടവ് സ്വദേശി സേവ്യര്‍ ആണ് അറസ്റ്റിലായത്. സേവ്യറിന്റെ കൈയ്യക്ഷരം ഉള്‍പ്പെടെ ശാസ്ത്രീയ പരിശോധന നടത്തി.പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണമുണ്ടാകുമെന്ന് കാണിച്ച് ബിജെപി സംസ്ഥാന...
അഹമ്മദാബാദ :  വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് തീവ്ര വലതുപക്ഷ നേതാവായ കാജല്‍ ഹിന്ദുസ്ഥാനിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉന ടൗണില്‍ രാമനവമി ആഘോഷത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് കഴിഞ്ഞയാഴ്ച ഗിര്‍ സോമനാഥ് പൊലീസ് കാജലിനെതിരെ കേസെടുത്തിരുന്നു. അതു മുതല്‍ അവര്‍ ഒളിവിലായിരുന്നു. ഒടുവില്‍ കാജല്‍...