ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ  തകർപ്പൻ വിജയവുമായി ആഴ്സണൽ. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ്  ലീഡ്സ് യുണൈറ്റഡിനെതിരെ വിജയം സ്വന്തമാക്കിയത്.