നിലവിലെ ചാമ്പ്യന്മാരായ ഖത്തര്‍ എ.എഫ്‌.സി ഏഷ്യന്‍ കപ്പ്‌ ഫുട്‌ബോളിന്റെ കലാശ പോരാട്ടത്തില്‍. ശനിയാഴ്‌ച ഇന്ത്യന്‍ സമയം വൈകിട്ട്‌ 8.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ ജോര്‍ദാന്‍ ഖത്തറിനെ നേരിടും.കരുത്തരായ ഇറാനെ 3-2 നു തോല്‍പ്പിച്ചാണു ഖത്തര്‍ ഫൈനലില്‍ കടന്നത്‌. ദക്ഷിണ കൊറിയയെ 2-0 ത്തിന്‌ അട്ടിമറിച്ചാണു...
ഏഷ്യൻ ശക്തികളായ ഓസ്ട്രേലിയയെണ് ഇന്ന് ഇന്ത്യ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്.ഖത്തർ ലോകകപ്പിൽ അർജന്റീനയെ പ്രീകോർട്ടർ ഫൈനലിൽ വിറപ്പിച്ച ടീമാണ് ഓസ്ട്രേലിയ. ഫിഫ റാങ്കിങ്ങിൽ 25 സ്ഥാനത്താണ് ഓസ്ട്രേലിയയെങ്കിൽ താരതമ്യേന ഇന്ത്യ ദുർബലരാണ്. എങ്കിലും എഴുതിത്തള്ളാൻ കഴിയില്ല.നിലവിൽ ഇന്ത്യയും മികച്ച ഫോമിൽ തന്നെയാണ്. ഖത്തറിൽ ഇന്ന് വൈകിട്ട്...
ഏഷ്യാകപ്പ്‌ ക്രിക്കറ്റിൽ ഇന്ത്യയുടെ ഫൈനലിലെ എതിരാളിയെ ഇന്നറിയാം. സൂപ്പർഫോറിൽ പാകിസ്ഥാനും ശ്രീലങ്കയും തമ്മിലാണ്‌ ഇന്ന്‌ കളി. ജയിക്കുന്ന ടീം ഫൈനലിലെത്തും. മഴകാരണം കളി മുടങ്ങിയാൽ ലങ്കയ്‌ക്കാണ്‌ സാധ്യത. കഴിഞ്ഞദിവസം ലങ്കയെ 41 റണ്ണിന്‌ കീഴടക്കിയാണ്‌ ഇന്ത്യ ഫൈനലിൽ കടന്നത്‌. നാലാമത്തെ ടീമായ ബംഗ്ലാദേശ്‌ പുറത്തായി....