കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള 2023 ലെ സദയം ചാരിറ്റബിൾ ട്രസ്റ്റ് ബോചെ  അവാർഡ് വിമുക്തഭടനും കോഴിക്കോട് ചെറുവറ്റ സ്വദേശിയുമായ കെ.പി.എം.ഭരതന്.കാൽ ലക്ഷം രൂപയും പ്രശസ്‌തി പത്രവും മെമെൻ്റോയുമടങ്ങിയ അവാർഡ് ഏപ്രിൽ ഏഴിന് ഉച്ചകഴിഞ്ഞ് 2.30ന് കോഴിക്കോട്ട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടക്കുന്ന...
2021-22 ലെ സംസ്ഥാന അധ്യാപക അവാർഡ്മാവൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും കഴിഞ്ഞ മാസം വിരമിച്ച പ്രധാന അധ്യാപിക ആയിരുന്നയു.സി. ശ്രീലതക്ക് ലഭിച്ചു. മാവൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിനെ മികവിന്റെകേന്ദ്രമാക്കി മാറ്റുകയുംനൂറു ശതമാനം വിജയത്തിലെത്തിക്കുകയും ചെയ്തതിനാണ് അവാർഡ്.
മാധ്യമ രംഗത്ത് വികസനാത്മകമായ മികച്ച പ്രവർത്തനം കാഴ്ചവച്ച് ജനശ്രദ്ധയാകർഷിച്ച മാവൂർ പ്രസ് ക്ലബ്ബിന് പുരസ്കാരം ലഭിക്കും.കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരളഏർപ്പെടുത്തിയ പുരസ്കാരത്തിനാണ് മാവൂർ പ്രസ് ക്ലബ്ബിനെതിരഞ്ഞെടുത്തത്.കൺസ്യൂമർ ഫെഡറേഷൻ ഓഫ് കേരളയുടെ പതിമൂന്നാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മെയ് 28ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഹാളിൽ...