ഭോപ്പാല്‍: ബി ജെ പി നേതാവ് സന ഖാനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. സന ഖാനെ താന്‍ കൊന്നെന്നും മൃതദേഹം പുഴയിലെറിഞ്ഞതായും ഭര്‍ത്താവ് അമിത് എന്ന പപ്പു സാഹു പൊലീസിനോട് പറഞ്ഞു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി സന ഖാനെ കാണാനില്ലായിരുന്നു....
കൊടിയത്തൂർ : വളരെ കാലമായി രാഷ്ട്രീയ പാർട്ടികളിൽ  സാനിധ്യം കൊണ്ട് നിറഞ്ഞു നിന്ന കൊടിയത്തൂരിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലും, ഒട്ടനവധി സമരങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയും, കൊടിയത്തൂർ അർബൻ ബാങ്കിന്റെ മുൻ കാല പ്രസിഡന്റും, സംസ്ഥാന സഹകരണ ഐ ടി ഡയറക്ടറും അഖിലേന്ത്യ ഹോപ്‌കോ...