ലോകത്തെ അംബര ചുംബികളുടെ നാടാണ് ഗള്‍ഫ് രാജ്യങ്ങള്‍. ഏറ്റവും ഉയരമുള്ള കെട്ടിടം എന്ന ഖ്യാതി വര്‍ഷങ്ങളായി ബുര്‍ജ് ഖലീഫക്ക് സ്വന്തമാണ്. ഇതിനെ മറികടക്കുന്ന മറ്റൊരു നിര്‍മിതിക്ക് ഒരു രാജ്യവും തയ്യാറായിട്ടില്ല. ചൈനയും അമേരിക്കയും ബ്രിട്ടനും യൂറോപ്പുമെല്ലാം സാമ്പത്തിക ശ്രേണിയില്‍ മുമ്പന്മാരാണെങ്കിലും അത്ഭുത നിര്‍മിതിയില്‍ എന്നും...