മുക്കം: . മണാശ്ശേരി എം.എ.എം.ഒ. കോളേജിലെ പ്ലേസ്മെന്റ് സെല്ലും എന്‍.എസ്.എസ്. യൂണിറ്റുകളും സംയുകതമായി സിജിയുടെ  സി-സര്‍ക്കിള്‍ പദ്ധതി കോളേജില്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികളെ മത്സര പരീക്ഷകള്‍ക്ക് വേണ്ടി സജ്ജരാക്കുന്ന പദ്ധതിയായ സി-സര്‍ക്കിള്‍ പി.എസ്.സി, എസ്.എസ്.സി. തുടങ്ങിയ  കേന്ദ്ര-സംസ്ഥാന ഗവണ്മെന്റ് ജോലികള്‍ നേടുന്നതിന് കോളേജിലെ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു....