പോത്തുകല്ല് മേഖലയിൽ ചാലിയാറിൽ‌ നിന്ന് ശരീരഭാ​ഗം കണ്ടെത്തി. മലിനജലം കയറിയ കിണറുകള്‍ വൃത്തിയാക്കുന്നതിനിടെ ട്രോമാ കെയർ പ്രവർത്തകരാണ് പുഴയോരത്ത് ശരീര ഭാഗം കണ്ടെത്തിയത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായ വ്യക്തിയുടേതാണ് ശരീര ഭാ​ഗമെന്നാണ് കരുതുന്നത്. പോലീസെത്തി ശരീര ഭാ​ഗം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി....
ചാലിയാറിൽ ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെപുഴയിൽ ചാടി കാണാതായ ആളുടെ മൃതദേഹം പാലത്തിന് സമീപം  പൊങ്ങി.ഇന്ന് രാവിലെയാണ് മൃതദേഹം റെഗുലേറ്ററിന് താഴെ പാറക്കെട്ടിന് സമീപം പൊങ്ങിയ നിലയിൽ കണ്ടത്.കുറ്റിക്കാട്ടൂർ സ്വദേശിയായ അബ്ദുൽ ജലീൽ 51ആണ് മരിച്ചത്.ശനിയാഴ്ച വൈകുന്നേരം ആണ് ഇയാളെ പുഴയിൽ കാണാതായ...
ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഒമ്പതാമത് ചെറുവാടി ചാലിയാർ ജലോത്സവത്തിന്റെ ലോഗോ പ്രകാശനം ഓൺകസ് മാർബിൾ മഞ്ചേരി മാനേജിംഗ്   ഡയറക്ടർ  സിപി .നൗഷാദിന് നൽകിക്കൊണ്ട് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു ചടങ്ങിൽ  തിരുവമ്പാടി  മണ്ഡലം  എം  എൽ  എ  ലിന്റോ  ജോസഫ്...
മല്‍സ്യബന്ധനത്തിന് പോവുന്നതിനിടെ ഫൈബര്‍ വള്ളത്തില്‍നിന്നു ദുരൂഹ സാഹചര്യത്തില്‍ കാണാതായ മല്‍സ്യത്തൊഴിലാളിയായ ചാലിയം സ്വദേശി തൈക്കടപ്പുറം ഉസ്മാന്‍ കോയ (56)നെ കണ്ടെത്താനായില്ല.കടുക്ക തൊഴിലാളികളും മല്‍സ്യത്തൊഴിലാളികളും ട്രോമ കെയര്‍ അംഗമായ എ നജ്മുദ്ധീനും അഗ്നിരക്ഷാ സേനാ അംഗങ്ങളും സ്‌കൂബ ടീമും പോലിസും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. രാവിലെ...