ചേന്ദമംഗല്ലൂർ: ചേന്ദമംഗലൂർ ഹയർസെക്കൻഡറി  സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി വായനസന്ദേശയാത്ര നടത്തി.സ്കൂളിലെ വിദ്യാരംഗം ക്ലാസ് കൺവീനർമാരുടെ നേതൃത്വത്തിൽ കുട്ടികളിൽ വായനാവബോധം വളർത്താൻ വേണ്ടിയാണ് പരിസരങ്ങളിലെ സ്കൂളുകളിലേക്ക് സന്ദേശ യാത്ര നടത്തിയത്.പരിസരത്തെ  സ്കൂളുകളായ ചേന്ദമംഗലൂർ ജി. എം.യു.പി.സ്കൂൾ,അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂൾ എന്നിവിടങ്ങളിലേക്കാണ് യാത്ര സംഘടിപ്പിച്ചത്.വിദ്യാരംഗം...
ചേന്ദമംഗലൂർ : ഒതയമംഗലം മഹല്ലും സിജിയും കൈകോർത്തപ്പോൾ  ചേന്ദമംഗലൂരിൽ വിദ്യാഭ്യാസ രംഗത്ത് പുത്തനുണർവ്. തിരഞ്ഞെടുത്ത പ്രൈമറി വിഭാഗം വിദ്യാർഥികൾക്ക് ദീർഘകാല പരിശീലനം നൽകി ഉന്നത സ്ഥാനങ്ങൾ കൈവരിക്കാൻ പ്രാപ്തരാക്കുന്ന ‘ടീൻ ബീറ്റ്സ്’ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിനാണ് തുടക്കമായിരിക്കുന്നത്. പദ്ധതിയിൽ  രജിസ്റ്റർ ചെയ്ത 5, 6...
ചേന്ദമംഗല്ലൂർ ഹൈസ്കൂളിലെ വിദ്യാർഥികൾ വായനപക്ഷാചരണവുമായി ബന്ധപ്പെട്ട് വീട്ടിൽ വായനയ്ക്കായി ഒരിടം ഒരുക്കിയത് നവ്യാനുഭവമായി. ‘പുതുവർഷം പുതുവായന വീട്ടിൽ ഒരു വായനാമൂല’ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടന്നത്. വായനയുടെ ലോകത്തേക്ക് ആവേശത്തോടെ കടന്നുചെല്ലാനും പുസ്തകങ്ങളെ കൂട്ടുകാരാക്കാനും കുട്ടികളെ പ്രേരിപ്പിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം.  ചേന്ദമംഗല്ലൂർ എച്ച്....
ചേന്നമംഗല്ലൂർ : പരേതനായ കീരൻ തൊടിക മഠത്തിൽ കുഞ്ഞോലൻകുട്ടി ഹാജിയുടെ ഭാര്യ ആയിഷ കുട്ടി (93) നിര്യാതയായി. മക്കൾ : ആമിനക്കുട്ടി ചേന്നമംഗലൂർ, ഫാത്തിമ (കുഞ്ഞി) ചേ ന്നമംഗലൂർ, ഖദീജ കക്കാട്, സുബൈദ അരീക്കോട്, കെ. ടി. മുഹമ്മദ്  അബ്ദുറഹിമാൻ (പ്രസിഡന്റ്,ചേന്നമംഗല്ലൂർ ഒതയമംഗലം മഹല്ല്...
ചേന്നമംഗല്ലൂർ : ചേന്നമംഗല്ലൂർ പുൽപറമ്പിൽ  ആയിപൊറ്റമ്മൽ  താമസിക്കുന്ന  മൂനിസ് റഹ്മാൻ കീരൻതൊടിക (26) ഇന്ന് വൈകീട്ട് പൊറ്റശ്ശേരിയിലുണ്ടായ  ബൈകപകടത്തിൽ  മരണപെട്ടു. പിതാവ് : മുജീബ് റഹ്മാൻ കീരൻതൊടിക.(സെൻട്രൽ ഡ്രൈവിംഗ് സ്കൂൾ, മുക്കം )                      മാതാവ് : നസീമ മാനിപുരം.,         സഹോദരിമാർ: ഫെബിൻ മുജീബ്(ബി Tech...