മാവൂർ: മണക്കാട് ഗവൺമെന്റ് യുപി സ്കൂളിൽ അരങ്ങേറിയ കലാസായാഹ്നം വർണപ്പകിട്ടേറി.ഓർമ്മച്ചെപ്പിന്റെ സഹപാഠി  സുരേഷ്        ശാലിന  രചിച്ച കരുതൽ എന്ന പുസ്തക പ്രകാശനവും, ശുചിത്വ ഭാരതത്തിന്റെ സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഓർമ്മച്ചെപ്പിലെ സഹപ്രവർത്തകർ, ഗ്രാമപഞ്ചായത്തിന്റെയും ഹരിത കർമ്മ സേനയുടെയും സഹായത്തോടെ നിർമ്മിച്ച കരുതൽ എന്ന ...