പന്നിക്കോട് നായിപൊറ്റമ്മൽ കടച്ചിന്തോടിക ചേക്കു മുഹമ്മദ് മരണപ്പെട്ടു. മയ്യത്ത് നിസ്കാരം രാവിലെ 8 മണിക്ക് മുള്ളമടക്കൽ ജുമാ മസ്ജിദിൽ
ചെറുവാടി – കവിലട റോഡിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ കൊടിയത്തൂർ   പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബുവിന് നിവേദനം നൽകി.   ചെറുവാടി ഹൈസ്കൂൾ,ഹയർ സെക്കണ്ടറി സ്കൂൾ, ഹിൽ ടോപ്, ഇമാം ഗസ്സാലി, കളിമുറ്റും എന്നീ സ്കൂളുകളിലായി...
ചെറുവാടി : എസ്എസ്എഫ് ചെറുവാടി സെക്ടർ 31മത് എഡിഷൻ സാഹിത്യോത്സവ് സമാപിച്ചു.  ജൂൺ 29, 30 തീയതികളിൽ കാരാളിപ്പറമ്പ് നടന്ന സാഹിത്യോത്സവ് എസ് വൈ എസ് കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് കോഴിക്കോട് ജില്ലാ ജനറൽ...
ചെറുവാടി : 31ാ മത് SSF ചെറുവാടി സെക്ടർ സാഹിത്യോത്സവ് 29, 30 ശനി, ഞായർ തീയ്യതികളിലായി കാരാളിപറമ്പ് വെച്ച് നടക്കും.2 ദിനങ്ങളിലായി 11 യൂണിറ്റുകളിൽ നിന്ന് 7 കാറ്റഗറിയിലായി 100+ മത്സരങ്ങളിൽ 400+ മത്സരാർത്ഥികൾ മാറ്റുരക്കുമെന്ന് എസ്എസ്എഫ് ചെറുവാടി സെക്ടർ ഭാരവാഹികൾ പറഞ്ഞു...
ചെറുവാടി: ചാലിയാർ ജലോത്സവം  വി വൈ സി സി വാവൂർ ചാമ്പ്യൻമാർചെറുവാടി ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഒമ്പതാമത് ചാലിയാർ ജലോത്സവം ചെറുവാടി കടവിൽ നടന്നു, ജലോത്സവം കാണാൻ പുഴയുടെ ഇരു കരകളിലുമായി സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലി ഉണ്ടായിരുന്നു, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ...
റിപ്പോർട്ട്‌ : ✒️റാഷിദ്‌ ചെറുവാടി പേര് കൊണ്ടും പെരുമ കൊണ്ടും ഒട്ടനവധി ചരിത്രങ്ങൾ കൊണ്ടും കോഴിക്കോടിന്റെ അന്തസ്സ് കാത്ത് സൂക്ഷിച്ച ഒരു നാടിന്റെ നാട്ടുത്സവം ഇന്ന് ചെറുവാടിയിൽ വിവിധ ഇടങ്ങളിൽ ആയി അരങ്ങേറും. ജലോത്സവത്തിൽ മലബാറിലെ നാട്ടു രാജാക്കന്മാരായ പടയണികൾ കൊമ്പ് കോർക്കുന്ന ഇരുവഴഞ്ഞി...
ചെറുവാടി : ചുള്ളിക്കാപറമ്പ് വയലോരം റെസിഡൻസ് അസോസിയേഷന്റെ അഭിമുഖ്യത്തിൽ വമ്പിച്ച ഓണാഘോഷം നടത്തി. അക്കരപ്പറമ്പ്, കണ്ടങ്ങൽ, തേലീരി, ചെട്ടിയാൻതൊടിക, കുന്നുമ്മൽ, അയ്യപ്പൻകുന്ന്എന്നിവിടങ്ങളിലായി 150 ഓളം വീടുകളിൽ നിന്നായി നിരവധിപേർ പങ്കെടുത്തു. ഓണാഘോഷത്തിന് ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി. തുടർന്ന് 500...
ചെറുവാടി : തെനെങ്ങാപറമ്പ് നൂറുൽ ഹുദാ മദ്രസയുടെ കീഴിൽ സ്വാതന്ത്രദിനത്തിൽ പതാക ഉയർത്തി. മഹല്ല് കാരണവർ മമ്മദ്കുട്ടി ഹാജി പതാക ഉയർത്തി. മഹല്ല് പ്രസിഡന്റ്‌ സി ടി അബ്ദുൽ മജീദ്,ടിപി മുഹമ്മദ്‌,മോയിൻകുട്ടി യു കെ, സാദിഖ് മാഷ്, മഹല്ല് ഖതീബ് മുഹമ്മദ്‌ മിദ്‌ലാജ് ഫഹീമി...
ചെറുവാടി : ചുള്ളിക്കാപറമ്പ് ഗവൺമെന്റ് എൽ പി സ്കൂളിലെ  മങ്ങി പ്രകാശിക്കുന്നതും തീരെ പ്രവർത്തിക്കാത്തതുമായ ട്യൂബ് ലൈറ്റുകൾ പുതുക്കി സ്ഥാപിച്ചു.ഡിവ കളക്ഷൻ , സ്റ്റാൻഡേർഡ് ഹാർഡ് വേർസ് , ഹാഷ് ബോൾട് ഇലെക്ട്രിക്കൽസ് ചുള്ളിക്കാപറമ്പ്,റേഷൻ കട ചുള്ളിക്കാപറമ്പ്ജാഫർ മുഹമ്മദ്‌ , ഷബീർ ( ഇമ്പു...
ചെറുവാടി : തെനെങ്ങാപറമ്പ് എന്ന നാട്ടിൽ നിന്നും ഇതു വരെ മരണപ്പെട്ടുപ്പോയ നാട്ടുകാരുടെ ഫോട്ടോ അടക്കം ഡീറ്റെയിൽസ് അടങ്ങിയ സപ്ലിമെന്റ്  പ്രകാശനം ചെയ്തു. നാടിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച് മരണമടഞ്ഞ നാട്ടുകാരുടെ ഓർമക്കായ് ‘ മരണപ്പെട്ട പൊന് തൂവലുകൾ ‘ എന്ന പേരിൽ ഇവിടെ ഇറക്കിയ...