ചെറുവാടി: എസ് എസ് എൽ സി  പ്ലസ് ടു ഉന്നത വിജയികളെയും മദ്രസ പൊതുപരീക്ഷയിൽ ഉന്നത വിജയികളെയും ഫുട്ബോൾ ടീം അംഗങ്ങളെയും മൊമന്റോ നൽകി ആദരിച്ചു. ടി പി  ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു. മുക്കം പോലീസ് എസ് ഐ പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർമാരായ...
ചെറുവാടി ഫിറോസ് സ്‌മൃതി ഫുട്ബാൾ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് ചാലഞ്ചേഴ്‌സ് ചെറുവാടിയെ തോൽപ്പിച്ച് TPYCO ചെറുവാടി ചാമ്പ്യന്മാരായി. വാശിയെറിയ ഫൈനൽ മത്സരത്തിന്റെ രണ്ടാം പകുതിയിൽ ടിപൈക്കോ ചെറുവാടിയുടെ അസീം നേടിയ ഗോളിലാണ് വിജയിച്ചത്.കളിയിൽ ഇരു ടീമും നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോളാക്കി മാറ്റാൻ...
സോക്കറിന്റെ നൃത്ത ചുവടുകൾ കൊണ്ട് സെവൻസിന്റെ കാണികളിൽ മനം കവർന്ന രണ്ട് തുല്യ ശക്തികൾ, നാട്ടുപ്പെരുമയുടെ പ്രശസ്തി മറു നാടുകളിൽ മറുനാടൻ ജനങ്ങൾ കുഴലൂത്ത് പോലെ പാടി നടന്ന നാട്,മുത്തശ്ശി കഥകളുടെയും ചാലിയാറിന്റെയും ഇരുവഴിഞ്ഞിയുടെയും ഓളപരപ്പ് കൊണ്ട് സംഗമം തീർത്ത ഭൂപ്രകൃതിയിൽ ഇടംപ്പിടിച്ച ഗ്രാമത്തിന്റെ...
ഏബിൾ ഇന്റർനാഷണൽ ഗ്രൂപ്പിന്റെയുംഎ എഫ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെയും സഹകരണത്തോടെ ചുള്ളിക്കാപറമ്പ് ടൗൺ യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ നടന്നുവരുന്ന രണ്ടാമത് ഫിറോസ് സ്‌മൃതി ഫുട്‌ബോൾ മേളയിൽ ചാലഞ്ചേഴ്‌സ് ചെറുവാടി ടൗൺ ടീം കൊടിയത്തൂരിനെ തോൽപ്പിച്ചു ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനൽ മത്സരത്തിൽ...
ചെറുവാടി : ആവേശകരമായ ഫിറോസ് സ്മൃതി കാൽപന്ത് ഉത്സവങ്ങളുടെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പിന്നിട്ടതോടെ ചെറുവാടി ഗ്രീൻ ഫീൽഡ് ഖിലാഫത്ത് സ്റ്റേഡിയം ഇന്ന് സെമി ഫൈനൽ  മത്സരം ആരംഭിക്കുന്നതോടെ ഗ്രാമം ആവേശത്തിന്റെ കൊടുമുടിയിലാവും. ഇന്ന് രാത്രി 8.30നാണ് സെമി ഫൈനൽ ആരംഭിക്കുന്നത്.. രണ്ടാമത് ഫിറോസ്...
ചുള്ളിക്കാപറമ്പ് ടൗൺ യൂത്ത് ലീഗ് സംഘടിപ്പിച്ച  രണ്ടാമത് ഫിറോസ് സ്‌മൃതി  ഫ്ളഡ് ലിറ്റ് ഫുഡ്ബോൾ ടൂർണമെന്റ് ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഷംലൂലത്ത് ഉദ്‌ഘാടനം ചെയ്തു . ടൂർണമെൻറ്  കമ്മിറ്റി ചെയർമാൻ ശരീഫ് അക്കരപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഏബിൾ ഇന്റർനാഷണൽ...