കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജഗദീഷ് ഷെട്ടർ വീണ്ടും ബിജെപിയില്‍ തിരിച്ചെത്തി.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് താന്‍ പാര്‍ട്ടിയിലേക്ക് മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ജഗദീഷ് ഷെട്ടർ എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കർണാടക മുൻ...
കോണ്‍ഗ്രസിന്റെ പലസ്തീന്‍ റാലിയില്‍ ഉദ്ഘാടകരുടെയോ പ്രധാന പ്രഭാഷകരുടെയോ കൂട്ടത്തില്‍ ശശി തരൂരിന്റെ പേരില്ല. കെ സി വേണുഗോപാലാണ് 23 ന് കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസ് പലസ്തീന്‍ റാലി ഉദ്ഘാടനം ചെയുന്നത്. കെ സുധാകരനായിരിക്കും പരിപാടിയിലെ അധ്യക്ഷന്‍. വി ടി സതീശന്‍, പി കെ കുഞ്ഞാലിക്കുട്ടി,...
പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വീണ്ടും സ്ഥാനാര്‍ഥികളെ മാറ്റി. ജാവ്‌റയും ബഡ്നഗറുമടക്കം നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് മാറ്റിയത്. നേരത്തെ ഒരുസീറ്റില്‍ സ്ഥാനാര്‍ഥിയെ മാറ്റിയിരുന്നു. ആകെയുള്ള 230 സീറ്റിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ വിവിധയിടങ്ങളില്‍ പാര്‍ട്ടിക്കകത്ത് പ്രതിഷേധമുയര്‍ന്നിരുന്നു. പിസിസി അധ്യക്ഷന്‍ കമല്‍നാഥിന്‍റെ വസതിയില്‍ കരിങ്കൊടി കെട്ടിയും ദിഗ്‌വിജയ്...
മൃദുഹിന്ദുത്വ പരാമർശത്തിൽ ലീഗിനെ തള്ളി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. കോൺഗ്രെസിന് മൃദുഹിന്ദുത്വമെന്നത് ലീഗിന്റെ മാത്രം അഭിപ്രായമെന്നും തങ്ങൾ മതേതരപാർട്ടിയാണെന്നും താരിഖ് അൻവർ വിശദീകരിച്ചു.രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ചും താരിഖ് അൻവർ പ്രതികരിച്ചു. രാഹുൽ വയനാട് തന്നെ മത്സരിക്കുമെന്നാണ് പ്രതീക്ഷയെന്നും കേരളത്തിലെ 20...
ഡൽഹി: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്. ഇത്തരം നിയമം നടപ്പിലാക്കേണ്ട അടിയന്തര സാഹചര്യം രാജ്യത്തില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. വൈവിധ്യങ്ങളെ നിലനിർത്തണമെന്ന നിലപാടാണ് കോൺഗ്രസിനെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് ദേശീയ...
കർണാടകയിൽ വലിയ ഭൂരിപക്ഷത്തിൽ ബിജെപിയെ തറ പറ്റിക്കാനായതിന്റെ ആത്മവിശ്വാസത്തിൽ മധ്യപ്രദേശും പിടിയ്ക്കാൻ കോൺഗ്രസ്. ഈ വർഷം നവംബറിലാണ് മധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായി അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.ഓരോ വീട്ടിലേക്കും 500 രൂപയ്ക്ക് ഒരു എൽ.പി.ജി....
തലശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ബിഷപ്പുമായി സുധാകരൻ ചർച്ച നടത്തുന്നു. തലശ്ശേരി ബിഷപ്പ് ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച്ച. ക്രൈസ്തവ സഭകളെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിന് തടയിടാനാണ് കോൺഗ്രസ് നീക്കം. കർദ്ദിനാൾ ആലഞ്ചേരിയെയും താമരശേരി ബിഷപ്പിനെയും കാണും.എംഎൽഎ...
കോണ്‍ഗ്രസും ജെ ഡി എസും നിയമസഭ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചെങ്കിലും ബി ജെ പി ഇതുവരെ ഒരു സ്ഥാനാർത്ഥികളേയും പ്രഖ്യാപിച്ചിട്ടില്ല. വിമത നീക്കങ്ങളെ ചൊല്ലിയുള്ള ഭയവും പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളുമാണ് ബി ജെ പിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.കോണ്‍ഗ്രസും...
ബെംഗളൂരു: കര്‍ണാടകയില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക വന്നതിന് പിന്നാലെ കോണ്‍ഗ്രസില്‍ വിമത ശബ്ദങ്ങള്‍. പലരും അതൃപ്തിയിലാണ്. പ്രതീക്ഷിച്ച പലരും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചില്ല. അതേസമയം സീറ്റ് കിട്ടാത്തവരെല്ലാം പരസ്യമായി തന്നെ അതൃപ്തി അറിയിച്ചിരിക്കുകയാണ്. ചിലര്‍ പാര്‍ട്ടി വിടാനും തീരുമാനിച്ചിട്ടുണ്ട്.അതേസമയം പിന്തുണയ്ക്കുന്നരുമായി കൂടിയാലോചിച്ച ശേഷം...
ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി ജെ പിയിൽ നിന്ന് കോൺഗ്രസിലേക്ക് നേതാക്കളുടെ കൂട് മാറ്റം തുടരുകയാണ്. ഏറ്റവും ഒടുവിലായി ബി ജെ പി നിയമസഭാംഗമായ ബാബു റാവു ചിഞ്ചൻസുർ ആണ് ബി ജെ പി വിട്ട് കോൺഗ്രസിൽ ചേരാനൊരുങ്ങുന്നത്. കര്‍ണാടക കൗണ്‍സിൽ ചെയർപേഴ്സൺ...