ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ മൂന്നു സീറ്റുകളിലേക്കും പഞ്ചാബിലെ ആറു സീറ്റുകളിലേക്കും ഉത്തർപ്രദേശിലെ ഒരു സീറ്റിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. ഡൽഹി നോർത്ത് ഈസ്റ്റിൽ കോൺഗ്രസ് സ്ഥാനാർഥിയായി കനയ്യ കുമാർ മത്സരിക്കും. ഇവിടെ മനോജ് തിവാരിയാണ് ബിജെപി സ്ഥാനാർഥി. ചാന്ദ്നി ചൗക്കിൽ ജെ.പി.അഗർവാളാണ്...
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങില്‍ ബിജെപിയുടെ മുതിർന്ന നേതാവ് എൽ.കെ അഡ്വാനി പങ്കെടുക്കും. വിഎച്ച്പി നേതൃത്വമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്‍റെ അനാരാഗ്യം കണക്കിലെടുത്ത് വൈദ്യസഹായം സജ്ജമാക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.ഈ മാസം 22 നാണ് അയോധ്യയില്‍ പ്രതിഷ്ഠാച്ചടങ്ങ് നടക്കുന്നത്. പ്രായാധിക്യവും അനാരോഗ്യവും കണക്കിലെടുത്ത് ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് ക്ഷേത്രം...
ഇന്ത്യ സഖ്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി കോണ്‍ഗ്രസ്. ഇടഞ്ഞ് നില്‍ക്കുന്ന നിതീഷ് കുമാറിന് വേണ്ടത്ര പ്രാധാന്യം തന്നെ നല്‍കി ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം. ഇതിന്റെ ആദ്യ ഘട്ടമായി നിതീഷിനെ ഇന്ത്യ സഖ്യത്തിന്റെ കണ്‍വീനറാക്കാന്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ചിരിക്കുകയാണ്. ഡിഎംകെ, എന്‍സിപി, ആര്‍ജെഡി എന്നിവര്‍ ഈ...