ലോക്‌സഭാ തിരഞ്ഞെടുപ്പിപ്പ് വരാനിരിക്കെ അപ്രീതിക്ഷതമായ തിരിച്ചടി നേരിട്ട് കോണ്‍ഗ്രസ്. ഇന്‍ഡ്യ മുന്നണിയുടെ സീറ്റ് വീതത്തെപറ്റിയുളള ചര്‍ച്ചകള്‍ തകൃതയായി നടക്കുമ്പോഴാണ് കോന്‍ഗ്രസ് ക്യാംപിനെ ഞെട്ടിച്ചുകൊണ്ട്‌ മുൻകേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ മിലിന്ദ് ദിയോറ കോൺഗ്രസ് വിട്ടു. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവയ്ക്കുന്നതായി മിലിന്ദ് ദിയോറ എക്‌സിലൂടെ പ്രഖ്യാപിച്ചു.സീറ്റ്...
മധ്യപ്രദേശിൽ തങ്ങളുടെ സിറ്റിങ്‌ സീറ്റിലടക്കം സ്ഥാനാർഥിയെ പ്രഖ്യാപിച്ച കോൺഗ്രസ്‌ നീക്കത്തിനു പിന്നാലെ യുപിയിൽ വിട്ടുവീഴ്‌ചയില്ലെന്ന മുന്നറിയിപ്പുനൽകി സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌. 2024ൽ പിഡിഎയുടെ വിപ്ലവമായിരിക്കുമെന്ന്‌ അദ്ദേഹം ചിത്രത്തിന്‌ അടിക്കുറിപ്പായി എക്‌സിൽ പോസ്റ്റ്‌ ചെയ്‌തു. പിച്ചഡെ (പിന്നാക്കക്കാർ), ദളിതുകൾ, അൽപസംഖ്യാസ്‌ (ന്യൂനപക്ഷം) എന്നതിന്റെ...
കര്‍ണാടകയില്‍ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 43 സ്ഥാനാര്‍ഥികളാണ് മൂന്നാം പട്ടികയിലുള്ളത്. സിദ്ധരാമയ്ക്ക് കോലാറില്‍ സീറ്റില്ല. അതേ സമയം ബി ജെ പി വിട്ട് വന്ന ലക്ഷ്മണ്‍ സാവഡിക്ക് അതാനി സീറ്റ് നല്‍കി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയ്ക്ക് സിറ്റിം?ഗ്...
രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ഗുലാം നബി ആസാദ്. രാഹുല്‍ ഗാന്ധി സ്വയം വഴിതെറ്റുന്നതാണെന്നും ആരും തെറ്റിക്കുന്നതല്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു. രാഹുലിന് ആരൊക്കെയായി ബന്ധമുണ്ടെന്ന് പറയാനറിയാമെന്നും ഗാന്ധി കുടുംബത്തോടുള്ള ബഹുമാനം കാരണം കൂടുതല്‍ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ വിദേശത്ത് ആരെയൊക്കെ കാണുന്നു...
തനിക്ക് ആരെയും ഭയമില്ലെന്നും ചോദ്യം ചോദിക്കുന്നത് തുടരുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താൻ ഭയപ്പെടുന്ന ആളല്ല എന്ന് ബിജെപിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. മോദിയും അദാനിയും തമ്മിലുള്ള ബന്ധം എന്തെന്ന ചോദ്യം താൻ ഇനിയും ഉയർത്തുമെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. അദാനിയുടെ കമ്പനികളിൽ നിക്ഷേപം...
രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ പ്രതികരണവുമായി എം സ്വരാജ്. ജനാതിപത്യം ഒരു കേവല വാക്ക് മാത്രമാണെന്ന് ഇന്ത്യ തെളിയിക്കുന്നുവെന്ന് സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒരു സമുദായത്തെയും അവഹേളിക്കാൻ ഉള്ളതായിരുന്നില്ലായെന്നും അത് പ്രധാനമന്ത്രിയെയും അഴിമതിക്കാരെയും വിമർശിക്കാനായിരുന്നു എന്നത് പകൽ പോലെ വ്യക്തമെന്ന് സ്വരാജ്...