കൊടിയത്തൂർ : ഓഗസ്റ്റ് 9 ന്റെ  ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായ മഹാ ധർണ്ണ വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ കൊടിയത്തൂർ പഞ്ചായത്ത്‌ കൺവെൻഷൻ തീരുമാനിച്ചു. എരഞ്ഞിമാവിൽ നടന്ന കൺവെൻഷൻ   STU തിരുവമ്പാടി മണ്ഡലം ജനറൽ സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു.INTUC മണ്ഡലം  പ്രസിഡന്റ്‌...