ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇരട്ടസെഞ്ചുറി തികച്ചതോടെ ഇന്ത്യക്കായി ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളില്‍ മൂന്നാമനായി യശസ്വി ജയ്‌സ്വാള്‍. 22 വയസും 37 ദിവസവുമുള്ളപ്പോഴാണ് താരത്തിന്റെ നേട്ടം. വിനോദ് കാംബ്ലി, സുനില്‍ ഗാവസ്‌കര്‍ എന്നിവരാണ് ആദ്യരണ്ടു സ്‌ഥാനങ്ങളില്‍. 21 വയസും...
ഇന്ത്യയും അഫ്‌ഗാനിസ്‌ഥാനും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഇന്നു തുടക്കം. മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ ഐ.എസ്. ബിദ്ര സ്‌റ്റേഡിയത്തിലാണ് ഒന്നാം ട്വന്റി20. ഇന്‍ഡോറും ബംഗളുരുവുമാണു പരമ്പരയിലെ മറ്റു വേദികള്‍.ഇന്ത്യയും അഫ്‌ഗാനും തമ്മില്‍ അഞ്ച് ട്വന്റി20 കളില്‍ ഏറ്റുമുട്ടി. അഞ്ചില്‍ നാലും ഇന്ത്യയാണു ജയിച്ചത്....
ലോകകപ്പ് വേദിയിൽ ന്യൂസിലൻഡിനെ കീഴടക്കുക എളുപ്പമല്ല. അക്കാര്യം ഏറ്റവും വ്യക്തമായി അറിയുക ഇന്ത്യൻ ടീമിനാണ്. അവസാന മുഖാമുഖം 2019ലായിരുന്നു. അന്ന് മഹേന്ദ്ര സിങ് ധോണിയുടെ റണ്ണൗട്ടിൽ തകർന്നുപോയ ഇന്ത്യ കണ്ണീരോടെ മടങ്ങി. ആ ഓർമ മാഞ്ഞിട്ടില്ല. മുറിവുണങ്ങിയിട്ടുമില്ല. ഇന്ന് ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദിയിൽ...
മുംബൈ: 18ന് ഒന്ന്, 23ന് രണ്ട്, 24ന് മൂന്ന്, 38ന് നാല്, 67ന് അഞ്ച്, ഇംഗ്ലണ്ട് ബാറ്റർമാരുടെ ഘോഷയാത്രയായിരുന്നു പവലിയനിലേക്ക്. 400 എന്ന റൺമലക്ക് മുന്നിൽ ഇംഗ്ലണ്ട് തലകറങ്ങി വീണപ്പോൾ ദക്ഷിണാഫ്രിക്കയുടെ ജയം 229 റൺസിനായിരുന്നു. 22 ഓവറിൽ എല്ലാ ഇംഗ്ലീഷുകാരും ഡ്രസിങ് റൂമിലെത്തി....
റഷീദ് ഖാന്റെയും നൂർ അഹമ്മദിന്റെയും സ്‌പിൻ ബൗളിങ്ങിനുമുന്നിൽ രാജസ്ഥാൻ റോയൽസ് മൂക്കുകുത്തി. ഐപിഎൽ ക്രിക്കറ്റിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 118 റണ്ണിന് രാജസ്ഥാൻ കൂടാരം കയറി. 17.5 ഓവറിലാണ് പുറത്തായത്. ഇരുപത് പന്തിൽ 30 റണ്ണെടുത്ത ക്യാപ്‌റ്റൻ സഞ്‌ജു സാംസൺ രാജസ്ഥാന്റെ ടോപ് സ്‌കോററായി.ഗുജറാത്തിനുവേണ്ടി...
തിരുവനന്തപുരം> ഇന്ത്യയിൽ നടക്കുന്ന 2023ലെ ക്രിക്കറ്റ് ലോകകപ്പ് വേദിയായി തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവും ചുരിക്കപ്പെട്ടികയിൽ. ബിസിസിഐ ഐസിസിക്ക് സമർപ്പിച്ച 15 വേദികളുടെ ചുരുക്കപ്പട്ടികയിലാണ് കാര്യവട്ടം സ്റ്റേഡിയവും ഉൾപ്പെട്ടത്. 15 വേദികളിൽ കാര്യവട്ടവും ഉൾപ്പെടുത്തണമെന്ന് ബിസിസിഐയോട് നേരത്തെ കെസിഎ ആവശ്യപ്പെട്ടിരുന്നു.നാഗ്പുർ, മുംബൈ, ബംഗ്ലൂരു, ഡൽഹി,...