ബാലന്റെ ചുണ്ടില്‍ ചുംബിക്കുന്ന വീഡിയോ വിവാദമായതിന് പിന്നാലെ കുട്ടിയോടും കുടുംബത്തോടും മാപ്പ് പറഞ്ഞ് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ഒരു പരിപാടിക്കിടെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ ചുണ്ടില്‍ ദലൈലാമ ചുംബിക്കുകയും നാക്കില്‍ നക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ വിമര്‍ശനം ദലൈലാമയ്ക്ക്...
ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കുട്ടിയെ ഉമ്മവെക്കുന്ന വീഡിയോക്കെതിരെ വലിയ വിമർശനമുയരുന്നു. ഉമ്മവെച്ചതിന് ശേഷം കുട്ടിയോട് നാവ് നക്കാൻ പറഞ്ഞതാണ് വിമർശനത്തിനിടയാക്കിയത്. ആത്മീയപ്രഭാഷണത്തിനിടെയാണ് ഈ സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ദലൈലാമ സംസാരിക്കുന്നതിനിടെ അനുഗ്രഹം തേടി ഓടിവന്ന കുട്ടി അദ്ദേഹത്തിന്റെ ചുണ്ടിൽ ചുംബിക്കുകയായിരുന്നു. തുടർന്ന് നാക്ക്...