പന്നിക്കോട് പരേതനായ പൊലുക്കുന്നത്ത് കുറുവാടങ്ങൽ പോക്കുട്ടി എന്നവരുടെ ഭാര്യ ആയിഷ കുട്ടി (82 ) നിര്യാതയായി. നഫീസ മാവൂർ, അബ്ദുൽ കരീം ഇരഞ്ഞിമാവ് മുഹമ്മദ് ദുബൈ ,റഷീദ് (പി കെ സ്റ്റോർ ),സത്താർ (പി.കെ ബേക്കറി പന്നിക്കോട്) എന്നിവർ മക്കളാണ് ജനാസ നമസ്ക്കാരം ഇന്ന്...
സൗദി: സൗദിയിലെ അൽഹസ്സയിൽ വാഹനപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോട് പേരാമ്പ്ര നടുവണ്ണൂർ സ്വദേശി നോക്യോട്ട് അബ്ദുൽ നാസറാണ് മരിച്ചത്. അൽഹസ്സ ഉത്ത്മാനിയയിൽ വെച്ചായിരുന്നു അപകടം. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം ടയർ പൊട്ടി മറിയുകയായിരുന്നു. അപകട സ്ഥലത്തുവെച്ചുതന്നെ നാസർ മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേർ നിസാര...
ജമാഅത്തെ ഇസ്ലാമി മുൻ അമീർ മർഹൂം K C അബ്ദുല്ല മൗലവിയുടെ മകൻ K C അബ്ദുർറഹ്മാൻ(69) (പ്രസിഡൻ്റ് ഖത്തർ ഇന്ത്യൻ അസോസിയേഷൻ, എക് സിക്യൂട്ടിവ് മെമ്പർ മലയാളി അസോസിയേഷൻ കോഴിക്കോട്) ഖത്തറിൽ നിര്യാതനായി. ഖത്തർ ചാരിറ്റി ഉദ്യോഗസ്ഥൻ ആയിരുന്നു.മയ്യിത്ത് ഇന്ന് രാത്രി നാട്ടിലെത്തിക്കാൻ...
ചേന്ദമംഗലൂർ: ചേന്ദമംഗലൂർ കടാമ്പള്ളിയിൽ താമസിച്ചിരുന്ന എളമ്പിലാശ്ശേരി പാലിയിൽ ഹസ്സൻ (83)നിര്യാതനായി. ഭാര്യ : ഉണ്ണിപ്പാത്തുമ്മ. മക്കൾ : ശിഹാബ്(ഖത്തർ ), മുഷ്താഖ് (ദുബൈ ), നിസാർ (ദുബൈ ), സാലിമ, സൽമ, ഹസീന, ജുമൈല മരുമക്കൾ : അബ്ദുൽ ജബ്ബാർ (കീഴുപറമ്പ് ), അബ്ദുറസാഖ് ...
അരീക്കോട്. പഴയ കാല ഫുട്ബോളറും വ്യാപാരിയുമായിരുന്ന പ്രമുഖ കുടുംബാംഗം കാഞ്ഞിരാല അബ്ദു സമദ് ( 84) അന്തരിച്ചു. മയ്യിത്ത് നമസ്കാരം നാളെ (ഞായർ ) പത്തനാപുരം ജുമാ മസ്ജിദിൽ മാവൂർ ഗ്വോളിയോർ റയോൺസ് ജീവനക്കാരനായിരുന്നു. ഭാര്യ: ജമീല പൂളക്കുന്നൻ മഞ്ചേരി. മക്കൾ: സജീർ കാഞ്ഞിരാല...
കോഴിക്കോട്: മാതൃഭൂമിയിൽ നിന്നും വിരമിച്ച പി.വി. പങ്കജം (71 – സംസ്കൃതി, പൊറ്റമ്മൽ) അന്തരിച്ചു. ഭർത്താവ്: ഗ്രീൻ മുവ്മെന്റ് സംസ്ഥാന ജന. സെക്രട്ടറിയും കേരള നദീ സംരക്ഷണ സമിതി മുൻ സംസ്ഥാന ജന. സെക്രട്ടറിയുമായ ടി.വി. രാജൻ (റിട്ട. മാനേജർ, പൊലീസ് കമ്മീഷണർ ഓഫീസ്,...
പെരിയാംതോട് ആറങ്ങോട്ട് അയ്യപ്പൻകാവിൽ മനോജിൻ്റെ മകൻ അബിൻ ദേവ് (മനു-14) ആണ് മരിച്ചത്. ഇന്നലെ (ശനി) വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. പണിക്കാർ പണി നിർത്തി പോയതിനു ശേഷം വീടിൻ്റെ പോർച്ചിനു മുകളിൽ കയറി അവിടെ വൃത്തിയാക്കുന്നതിനിടെ നിർമ്മാണം നടക്കുന്ന മുകൾനിലയിലെ സൺഷേഡ് സ്ലാബ്...
സൗത്ത് അരയങ്കോട് പുതുക്കോട്ട് കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (പരേതനായ പുതുക്കോട്ട് മുഹമ്മദ് ഹാജി എന്നവരുടെ ഭാര്യ ) മരണപ്പെട്ടു.ജനാസ നിസ്കാരം ഇന്ന് (ബുധൻ) 11: 30 ന് സൗത്ത് അരയങ്കോട് ജുമാമസ്ജിദിൽ. തുടർന്ന് 12 മണിക്ക് താത്തൂർ ജുമുഅത്ത് പള്ളിയിൽ നിസ്കാരം ഖബറടക്കം..
ചേന്ദമംഗലൂർ:ചേന്ദമംഗല്ലൂർ കടാമ്പള്ളിച്ചാലിൽ താമസിക്കുന്ന പരേതനായ മാമ്പേക്കാടൻ മുഹമ്മദിന്റെ മകൾ മാമ്പേക്കാടൻ ഫാത്തിമ( 66) നിര്യാതയായി. സഹോദരങ്ങൾ: അബ്ദുസ്സലാം , ഇബ്രാഹിം മാസ്റ്റർ (റിട്ടയേഡ് അധ്യാപകൻ ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ), മുഹമ്മദലി കൊടിയത്തൂർ,സെറീന തെരട്ടമ്മൽ മയ്യിത്ത് നമസ്കാരം ഇന്ന് ഒമ്പതുമണിക്ക് ചേന്ദമംഗല്ലൂർ ഒതയമംഗലം പള്ളിയിൽ
വെസ്റ്റ് കൊടിയത്തൂർ പറക്കുഴി കൊടപ്പന പി.കെ.സി.അബ്ദുസ്സലാം 55 ഒമാനിൽ വെച്ച് മരണപ്പെട്ടു പിതാവ് പരേതനായ പി.കെ.സി. മുഹമ്മദ് മാതാവ് സൈനബ ഭാര്യ സാറ തറമ്മൽ ചെറുവാടി മക്കൾ സമാഹ് (ഒമാൻ) സഹലത്ത് സ്വാലിഹ സഹോദരൻന്മാർ സാദിഖ്(സൗദി അറേബ്യ) ഇസ്സുദീൻ (UAE) അഷറഫ്, യാസർ (ഒമാൻ)...