മാവൂർ: മാവൂർ ഗ്രാമപഞ്ചായത്ത്  മെമ്പർ കരീം  മഠത്തിലാം തൊടി ( 64  )നിര്യാതനായി. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മാവൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നിന്നുമാണ് അദ്ദേഹം വിജയിച്ചത്. മാവൂർ വലിയ ജുമാഅത്ത് പള്ളിയുടെയും മാവൂർ  ക്രസന്റ് പബ്ലിക് സ്കൂളിന്റെയും ഭാരവാഹിയുമായിരുന്നു. ഭാര്യ – ഫാത്തിമമക്കൾ...
മലയാള സിനിമാ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയൽ രംഗത്തും ശ്രദ്ധേയമായ അനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമായിരുന്നു. കരൾ രോഗ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. രോഗം മൂർച്ഛിച്ച അവസ്ഥയിലായിരുന്നു....
പെരിങ്ങൊളം : രാരിച്ചം വീട്ടിൽ പരേതനായ കുഞ്ഞിമുഹമ്മദ് ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ(90) എന്നവർ മരണപ്പെട്ടു, മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് പെരിങ്ങൊളം ജുമുഅത്ത് പള്ളിയിൽ. RV സൈതലവി ഹാജി, മുഹമ്മദ് ഹാജി, കാസിം, മജീദ്, ജമീല, റുഖിയ എന്നിവർ മക്കളാണ്.മരുമക്കൾ:അബ്ദുള്ള അഗസ്ത്യമുഴി,...
മാവൂർ: പൈപ്പ് ലൈൻ കൊടിശ്ശേരി മേത്തൽ കെ.വിശ്രീദേവി അമ്മ (85 ) അന്തരിച്ചു. (സ്കൂൾ മാനേജർ എ.എൽ.പി.സ്കൂൾ ചൂലൂർ )ഭർത്താവ്:പരേതനായഇ.എൻ ബാലൻ നായർമക്കൾ :കെ വി സുജാത (വയനാട് റിട്ട: അധ്യാപിക മാവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ )പരേതനായ സുരേഷ് കുമാർ ,സുനിത,സുപ്രഭ...
മാവൂർ: ഇരുമ്പ് ഊഞ്ഞാലിൽ  ആടുന്നതിനിടയിൽ കാൽ തെന്നിവീണ് ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി അഞ്ചു വയസുകാരന് ദാരുണാന്ത്യം സംഭവിച്ചു. മാവൂർ ആശാരി പുൽപ്പറമ്പിൽ താമസിക്കുംമുസ്തഫയുടെമകൻ അഞ്ചു വയസ്സുകാരനായ മുഹമ്മദ് നിഹാലാണ് മരിച്ചത്.ഉച്ചക്ക് ഒരു മണിയോടെയാണ്അപകടം സംഭവിച്ചത്.കൊടുവള്ളിയിലെ കല്യാണമണ്ഡപത്തിന് സമീപത്തെ ഊഞ്ഞാലിൽ ആടുന്നതിനിടെയാണ് അപകടം സംഭവിച്ചത്.ഉടൻ മെഡിക്കൽ...
വടക്കേടത്ത് ഉമ്മർ [54 ] മരണപ്പെട്ടു.മയ്യിത്ത് നിസ്കാരം ഇന്ന് [തിങ്കൾ ] രാവിലെ 8.30 ന് കുറ്റിക്കടവ് വലിയ ജുമഅത്തുപള്ളി ഭാര്യ: റഹ്മത്ത് നസീമ മടവൂർ മക്കൾ:അബ്ദുൽ മനാഫ് നബീൽ അബ്ദുറഹിമാൻ,നിഹാൽ,ഷാമിൽ, സഹോദരങ്ങൾ:ലത്തീഫ് [2-ാം വാർഡ് മുസ്ലീംലീഗ് പ്രസിഡൻ്റ്ബഷീർ [ഒമാൻ]സെയ്ദ് മുഹമ്മദ് [കുവൈത് കെ...
ഗോതമ്പറോഡ് താമസിക്കുന്ന ഡ്രൈവർ പി.പി അസീസ് (70) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.മക്കൾ: ശരീഫ്, സലീം, ഷറീന. ജാമാതാക്കൾ: ഹസീന വെസ്റ്റ് കൊടിയത്തൂർ, ഹമീദ് കള്ളിവളപ്പിൽ മാവൂർ, സജ്ന ചാത്തപ്പറമ്പ്.മയ്യത്ത് നമസ്കാരം ഇന്ന് (14.04.2023 വെള്ളി) വൈകു 4 മണിക്ക്...
കല്ലുരുട്ടി പുൽപ്പറമ്പിൽ കുഞ്ഞാത്തുമ്മ ( മാളുച്ചാച്ചി ) (103) വയസ്സ്,  നിര്യാതയായി. മയ്യത്ത് നിസ്കാരം ഇന്ന് (12.04.2023 ബുധൻ ) രാവിലെ 10 മണിക്ക്, കല്ലുരുട്ടി മസ്ജിദുൽ ഇഹ്സാനിൽ.
ഇരിങ്ങാലക്കുട : ഇന്നലെ അന്തരിച്ച നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസന്റിന് ആദരാഞ്ജലികളുായി ആയിരങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍  മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പൊതുദര്‍ശനത്തിനു ശേഷമാണ് മൃതദേഹം വിലാപയാത്രയായി ഇരിങ്ങാലക്കുടയിലെത്തിച്ചത്.ഇവിടത്തെ പൊതുദര്‍ശനത്തിനു...