കെ.പി.എ മാവൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ  “ഒരു കുമ്പിൾ തണ്ണീർ കുടം” എന്ന  വഴിയോര കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. പൊള്ളുന്ന വെയിലിൽ പുറത്തിറങ്ങേണ്ടിവരുന്ന    പൊതുജനങ്ങൾക്ക് ദാഹം അകറ്റുന്നതിന് വേണ്ടിയാണ് “ഒരു കുമ്പിൾ തണ്ണീർ കുടം ” എന്ന പദ്ധതിക്ക്  കെപിഎ മാവൂർ പഞ്ചായത്ത്...