✒️ റാഷിദ് ചെറുവാടി എല്ലാ മത ആഘോഷങ്ങൾക്കും നൻമയുടെയും മാനവികതയുടെയും ഒരു തലമുണ്ട്. അത് ഓണമായാലും ക്രിസ്മസ് ആയാലും പെരുന്നാളായാലും എന്തായാലും ശരി . ഓരോ മതത്തിന്റെയുംവേദഗ്രന്ഥങ്ങളുടെ ഉള്ളടക്കവും പൊരുളും ശൈലിയും ഒക്കെ അറിയാൻ അതിന്റെ ആഴങ്ങൾ ഇറങ്ങി പരിശോധിച്ചാൽ ഒരുപാട് സാമ്യതകൾ കാണാനാകും....