മുക്കം : മുക്കത്തെയും പരിസരത്തെയും വിശ്വാസികളുടെ ഐക്യത്തോടെയുള്ള  പെരുന്നാളാഘോഷം ഒരു വ്യാഴവട്ടം പൂർത്തിയാക്കുന്നു. ബൈപ്പാസിലെ മസ്ജിദ്  സുബ്ഹാൻ, അഭിലാഷ് ജംഗ്ഷനിലെ സലഫി മസ്ജിദ് കമ്മറ്റികൾ  2012 ൽ ആരംഭിച്ച സംയുക്ത  ഈദ്ഗാഹ് ഇത്തവണയും നാടിനാകെ  ഐക്യ സന്ദേശം പകർന്ന് മാതൃകയാവുകയാണ്. സംസ്ഥാന പാതയോരത്ത് മുക്കത്തെ...
മുക്കം : ഒരു പതിറ്റാണ്ടോളമായി മുക്കത്ത് നടന്നുവരുന്ന  സംയുക്ത ഈദ്ഗാഹ് ഐക്യ സന്ദേശ സംഗമമായി മാറി. ഈദ്ഗാഹിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ  അഞ്ഞൂറിലധികം വിശ്വാസികൾ  പങ്കെടുത്തു.  മസ്ജിദുസുബ്ഹാൻ – സലഫി മസ്ജിദ് പള്ളിക്കമ്മറ്റികൾ സംയുക്തമായി മുക്കം അഭിലാഷ് ജംഗ്ഷനിലെ നഫ്ന കോംപ്ലക്സിലാണ് ഈദ്ഗാഹ് സംഘടിപ്പിച്ചത്....