താമരശ്ശേരി: രാജ്യം ഉറ്റുനോക്കുന്ന വോട്ടെടുപ്പ് ആരംഭിച്ചു, ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കാന്തപുരം 168-ആം നമ്പർ ബൂത്തിൽ ആദ്യം വോട്ട് ചെയ്തു.ഈ തെരഞ്ഞെടുപ്പ് നിർണായകമായതാണെന്നും എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.തുടർന്ന് അദ്ദേഹത്തിന്റെ മകൻ ഡോ.ഹകീം അസ്ഹരി യും...
പൂവാട്ടുപറമ്പ്:- ജനാധിപത്യബോധമുണർത്തി വോട്ടെടുപ്പിന്റെ ചിട്ടവട്ടങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി പൂവാട്ടുപറമ്പ എ എൽ പിയിൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നു. പുതിയ അദ്ധ്യയന വർഷത്തെ സ്കൂൾ ലീഡറെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയാണ് തിരഞ്ഞെടുപ്പ് നടത്തിയത് ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ, പ്രിസൈഡിങ്ങ് ഓഫിസർ, പോളിങ്ങ് ഓഫീസർമാർ, മീഡിയ, പോലീസ്...
ദേവികുളം എംഎൽഎ എ രാജയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് ഉപാധികളോടെ സുപ്രീംകോടതി സ്റ്റേ അനുവദിച്ചു. കേസ് പരിഗണിക്കുന്ന ജൂലൈ വരെയാണ് സ്റ്റേ. എ രാജയ്ക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാം. ഹർജിയിൽ അന്തിമ തീർപ്പ് ഉണ്ടാകുന്നത് വരെ ശമ്പളത്തിനോ, മറ്റ് അനുകൂല്യങ്ങൾക്കോ അർഹത ഉണ്ടായിരിക്കില്ലെന്നും സുപ്രീംകോടതി...
കർണാകടാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. പത്ത് സ്ഥാനാർത്ഥികളാണ് പട്ടികയിലുള്ളത്. രണ്ടു സ്ത്രീകൾ മൂന്നാം ഘട്ട പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ബിജെപി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയ കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജഗദീഷ് ഷെട്ടാറിനെതിരെ ഹുബ്ബള്ളി ദാർവാഡ്...
നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി ജെ പിയേയും ജെ ഡി എസിനേയും ഞെട്ടിച്ച് കോൺഗ്രസിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ഏറ്റവും ഒടുവിലായി രാജിവെച്ച ബി ജെ പി എം എൽ എയും കോൺഗ്രസിൽ ചേരാൻ ഒരുങ്ങുകയാണ്. വിജയനഗര ജില്ലയിലെ കുഡ്ലിഗി മണ്ഡലത്തിൽ നിന്നുള്ള എം...