പെരുവയലില്‍ വീട്ടിലെ വോട്ടിന്‍റെ ഭാഗമായി ആളുമാറി വോട്ട് ചെയ്യിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പൊലീസ് കേസ്. മാവൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്.  സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്സർവർ , ബിഎല്‍ഒ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ വരണാധികാരിയായ ജില്ലാ കളക്ടർ നേരത്തെ സസ്പെൻഡ്...
എറണാകുളംയു.ഡി.എഫ് പ്രചാരണത്തിനായി എറണാകുളത്ത് എത്തിയ ഡി.കെ ശിവകുമാർ ജിഫ്രി തങ്ങളെ ഫോണില്‍ വിളിച്ച്‌ 10 മിനിറ്റോളം സംസാരിച്ചു. കർണാടകയിലെ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പിന്തുണക്കണമെന്ന് ഡി.കെ ശിവകുമാർ ജിഫ്രി തങ്ങളോട് അഭ്യർഥിച്ചു. മതനിരപേക്ഷ കക്ഷികളെ പിന്തുണക്കുമെന്ന് ജിഫ്രി തങ്ങള്‍ അദ്ദേഹത്തെ അറിയിച്ചു. ദക്ഷിണ കർണാടകയില്‍ നിരവധി...
ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്തതോടെ മുന്നണികളില്‍ സീറ്റ്‌ തര്‍ക്കം രൂക്ഷമാകുന്നു. അടുത്തമാസം എപ്പോള്‍വേണമെങ്കിലും തെരഞ്ഞെടുപ്പ്‌ തിയതി പ്രഖ്യാപിച്ചേക്കാം എന്ന കണക്കുകൂട്ടലിലാണ്‌ ഇടതു-വലതു മുന്നണികള്‍. അതിനുമുമ്പ്‌ സീറ്റ്‌ വിഭജനം പൂര്‍ത്തിയാക്കാനുള്ള തിരക്കിട്ട നടപടികളും ആരംഭിച്ചിട്ടുണ്ട്‌. എന്നാല്‍ കൂടുതല്‍ സീറ്റുകള്‍ക്ക്‌ അവകാശവാദം ഉന്നയിച്ച്‌ ഘടകകക്ഷികള്‍ രംഗത്തുവന്നത്‌ ഇരുമുന്നണികള്‍ക്കും വലിയ...