അത്യപൂർവമായ ലൈംരോഗംഎറണാകുളം ജില്ലയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56കാരനാണ് രോഗം സ്ഥിരീകരിച്ചത്. പനിയും വലത് കാൽമുട്ടിൽ നീർവീക്കവുമായി രോഗിയെകഴിഞ്ഞഡിസംബറിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപസ്മാര ലക്ഷണം പ്രകടിപ്പിച്ചതോടെ നട്ടെല്ലിൽ നിന്നുള്ള സ്രവംപരിശോധിച്ചപ്പോൾ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. തുടർന്നു നടത്തിയപരിശോധനയിലാണ് ലൈം...
കൊച്ചി : ബ്രഹ്മപുരം മാലിന്യ ശേഖരണ കേന്ദ്രത്തില്‍ വീണ്ടും തീപ്പിടുത്തം. സെക്ടര്‍ ഒന്നിലാണ് തീപ്പിടുത്തമുണ്ടായത്. തീ അണക്കാന്‍ ഫയര്‍ഫോഴ്‌സ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബ്രഹ്മപുരത്ത് നേരത്തെ ഉണ്ടായ തീപ്പിടുത്തം കൊച്ചിയെ ആകെ പുകയില്‍ മൂടിയിരുന്നു.12 ദിവസത്തെ പരിശ്രമങ്ങള്‍ക്കൊടുവില്‍ ആണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിപ്പിക്കാനായത്....