ദുബായ് ദേരയില്‍ താമസ സ്ഥലത്ത് തീപിടിത്തത്തില്‍ മലയാളി ദമ്പതികള്‍ അടക്കം 16 പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം വേങ്ങര കാലങ്ങാടന്‍ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ട് തമിഴ്‌നാട് സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.അല്‍ റാസ്...
അപകടത്തിൽപ്പെട്ട ലോറിക്കും ബൈക്കിനും തീപിടിച്ച് ഒരു മരണം. കൂട്ടിയിടച്ച വാഹനങ്ങൾക്ക് തീപിടിച്ച് ബൈക്ക് യാത്രക്കാരനാണ് വെന്തുമരിച്ചത്. കൊണ്ടോട്ടി സ്വദേശി നവാസാണ് മരിച്ചത്. താനൂര്‍ ഭാഗത്തേക്ക് പോകുന്ന ബൈക്കില്‍ എതിര്‍ദിശയില്‍നിന്ന് നിയന്ത്രണംവിട്ടെത്തിയ ലോറി ഇടിക്കുകയായിരുന്നു. ലോറി സമീപത്തെ വൈദ്യുതി തൂണിലിടിച്ചതോടെയാണ് തീപടർന്നത്. താനൂർ സ്കൂൾപടിയിൽ ശനിയാഴ്ച...