സൗദി തലസ്ഥാന നഗരിയായ റിയാദില്‍ നടന്നുവന്ന ഈവര്‍ഷത്തെ അന്താരാഷ്ട്ര ഫാല്‍ക്കണ്‍ ഫാം ലേലം സമാപിച്ചു. ലേലം 10 ദശലക്ഷം റിയാലിലധികം വില്‍പനയോടെയാണ് സമാപിച്ചത് ലോകമെമ്പാടുമുള്ള 19 രാജ്യങ്ങളില്‍ നിന്നുള്ള 56 പ്രമുഖ ഫാല്‍ക്കണ്‍ ഫാമുകളുടെ പങ്കാളിത്തത്തോടെ 866 ഫാല്‍ക്കണുകളുടെ വില്‍പ്പനയില്‍ 20 ദിവസത്തിനുള്ളില്‍ 10...