ഇന്ത്യയും അഫ്‌ഗാനിസ്‌ഥാനും തമ്മിലുള്ള ഏഷ്യന്‍ മേഖലാ ലോകകപ്പ്‌ ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട്‌ രണ്ടാംപാദ മത്സരം ഇന്നു നടക്കും. ഗുവാഹാത്തിയിലെ ഇന്ദിരാ ഗാന്ധി അത്‌ലറ്റിക്‌ സ്‌റ്റേഡിയത്തിലാണു മത്സരം.സൗദി അറേബ്യയിലെ അഭായില്‍ നടന്ന എ ഗ്രൂപ്പിലെ ഒന്നാംപാദ മത്സരം ഗോള്‍രഹിത സമനിലയായിരുന്നു. കഴിഞ്ഞ നവംബറില്‍ കുവൈറ്റിനെതിരേ ഗോളടിച്ച...
ദോഹ: കരുത്തരായ ആസ്‌ത്രേലിയയെ ആദ്യ പകുതിയിൽ സമനിലയിൽ തളച്ച ഇന്ത്യ ഒടുവിൽ പൊരുതി വീണു. ഖത്തറിലെ അഹമ്മദ് ബിൻ സ്റ്റേഡിയത്തിൽ ഇരമ്പിയെത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി ഇറങ്ങിയ ടീം രണ്ടാംപകുതിയിൽ വഴങ്ങിയ രണ്ട് ഗോളിനാണ് കീഴടങ്ങിയത്. ജാക്‌സൺ ഇർവിൻ(50), ജോർദൻ ബോസ്(73) ലക്ഷ്യം കണ്ടു. ജയത്തോടെ...
എ.എഫ്‌.സി. ഏഷ്യന്‍ കപ്പ്‌ ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക്‌ ഇന്നു തുടക്കം. വന്‍കരയിലെ വമ്പന്‍മാര്‍ കൊമ്പുകോര്‍ക്കുന്നതിനാല്‍ ആവേശം ഒട്ടുംചോരില്ല.ആതിഥേയരായ ഖത്തറും ലെബനോനും തമ്മിലുള്ള എ ഗ്രൂപ്പ്‌ മത്സരത്തോടെയാണു ടൂര്‍ണമെന്റ്‌ തുടങ്ങുന്നത്‌. ചൈന, താജിക്‌സ്ഥാന്‍ എന്നിവരാണു ഗ്രൂപ്പിലെ മറ്റ്‌ അംഗങ്ങള്‍.ഇന്ത്യയുടെ മത്സരം നാളെയാണ്‌. വൈകിട്ട്‌ അഞ്ച്‌ മുതല്‍ നടക്കുന്ന...
ഏഷ്യന്‍ മേഖലാ ലോകകപ്പ്‌ ഫുട്‌ബോള്‍ യോഗ്യതാ രണ്ടാം റൗണ്ട്‌ മത്സരത്തില്‍ ഇന്ത്യക്കു തോല്‍വി. കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തര്‍ 3-0 ത്തിനാണ്‌ ഇന്ത്യയെ തോല്‍പ്പിച്ചത്‌.മുസ്‌താഫ മാഷാല്‍, അല്‍മോസ്‌ അലി, യൂസഫ്‌ അബ്‌ദുറിസാഗ്‌ എന്നിവരാണു ഖത്തറിനു വേണ്ടി ഗോളടിച്ചത്‌. സുനില്‍ ഛേത്രിയെ...
ആരാധകര്‍ ഏറ്റുമുട്ടിയത് മൂലം വൈകിയ ബ്രസീല്‍–അര്‍ജന്റീന ലോകകപ്പ് ക്വാളിഫയര്‍ മല്‍സരം മാറക്കാനയില്‍ ആരംഭിച്ചു. അരമണിക്കൂര്‍ വൈകിയാണ് മല്‍സരം തുടങ്ങിയത്. ആരാധകരുടെ അടിപിടിയെ തുടര്‍ന്ന് അര്‍ജന്‍റീന ടീം മൈതാനത്ത് നിന്ന് ഡ്രസിങ് റൂമിലേക്ക് മടങ്ങിയിരുന്നു. സ്ഥിതിഗതികള്‍ ശാന്തമായ ശേഷമേ കളിക്കുകയുള്ളൂവെന്ന് ടീം അറിയിക്കുകയും ചെയ്തു. 69,000...
ഏഷ്യയിലെ ടോപ് 8 രാജ്യങ്ങളിലെ ടീമുകൾ പങ്കെടുക്കുന്ന ഏഷ്യൻ ഗെയിംസ്ന്പങ്കെടുക്കുന്നതിൽഇന്ത്യൻ ഫുട്ബാൾടീമിന് അനുമതി നൽകി കേന്ദ്ര സർക്കാർ. കഴിഞ്ഞദിവസം കോച്ച് ഇഗോർ സ്റ്റിമാക്ക് ഏഷ്യൻ ഗെയിംസ്കളിക്കാൻ അപേക്ഷിച്ച്സർക്കാരിന് കത്ത് എഴുതിരുന്നു  സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ എത്തിപ്പിടിക്കാൻ പറ്റിയില്ല എന്നതിനാൽ ഏഷ്യൻ ഗെയിംസ് കളിക്കാൻ അനുമതി...
ഹീറോ കോണ്ടിനെന്റൽ കപ്പിൽ മംഗോളിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യ. ഇന്ത്യക്കായി സഹലും ചാങ്ങ്തയും ഗോൾ നേടി.
ചുള്ളിക്കാപറമ്പ് ടൗൺ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 12 മുതൽ ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത് ഫിറോസ് & ഉനൈസ് സ്‌മൃതി ഫുഡ്‌ബോൾ മേളയുടെവിജയത്തിനായി ഇരുന്നൂറ്റി ഒന്നംഗ സ്വാഗത സംഘം രൂപീകരിച്ചു . ചെറുവാടി മില്ലത്ത് മഹലിൽ ചേർന്ന സംഘാടക സമിതി...
സ്പാനിഷ് ലാലിഗയിൽ റയൽ മാഡ്രിഡിനെ തകർത്തെറിഞ്ഞ് ജിറോണ. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ജിറോണ റയൽ മാഡ്രിഡിനെ സ്വന്തം മൈതാനത്തു വെച്ച്  നാണംകെടുത്തിയത്. കാസ്റ്റെല്ലാനോസാണ് ജിറോണയുടെ നാല് ഗോൾകളും നേടിയത്. വിനിഷ്യസ്, വാസ്ക്വസ് എന്നിവരുമാണ് റയലിന്റെ ആശ്വാസ ഗോൾ നേടിയത്
ഹീറോ സൂപ്പർ കപ്പിൽ കിരീടമുയർത്തി ഒഡിഷ എഫ്‌സി. ഫൈനലിൽ ബംഗളുരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് തോല്പിച്ചത്. ഒഡിഷ എഫ്‌സിയുടെ കന്നി കിരീടമാണിത്.ഈ സീസണിൽ രണ്ടാം തവണയാണ് ബംഗളൂർ ഫൈനലിൽ തോൽക്കുന്നത്.