മാഡ്രിഡ്‌/നേപ്പ്‌ൾസ്‌സ്വന്തംതട്ടകത്തിൽ ചെൽസിയെ തകർത്ത്‌ ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ സെമിയിലേക്ക്‌ കുതിക്കാൻ റയൽ മാഡ്രിഡ്‌. സാന്റിയാഗോ ബെർണബ്യൂവിൽ ഇന്ന്‌ രാത്രി 12.30നാണ്‌ രണ്ടാംപാദ ക്വാർട്ടർ.ആദ്യപാദത്തിൽ നേടിയ രണ്ട്‌ ഗോൾ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ്‌ നിലവിലെ ചാമ്പ്യൻമാരായ റയൽ. ചെൽസിയാകട്ടെ അവസാന അഞ്ച്‌ കളിയിൽ നാലിലും തോറ്റു. മറ്റൊരു...
സൂപ്പര്‍ കപ്പില്‍ ബംഗളൂരു എഫ്സിക്കെതിരെ ഞായറാഴ്ച ഇറങ്ങാനിരിക്കെ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. മധ്യനിര താരം ഇവാന്‍ കലിയൂഷ്നി ടീം വിട്ടതായി സൂചന. മുമ്പ് സൂപ്പര്‍ കപ്പില്‍ ശ്രീനിധി ഡെക്കാനെതിരായ മത്സരത്തില്‍ ആദ്യ ഇലവനില്‍ കലിയൂഷ്‌നി കളിച്ചിരുന്നില്ല. മത്സരത്തില്‍ 2-0ന് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് കലിയൂഷ്നി വിമാനത്താവളത്തില്‍...
യൂറോ ക്വാളിഫയറിൽ തകർപ്പൻ വിജയവുമായി വമ്പൻമാരായ സ്പെയിൻ .  ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് നോർവയ് ക്കെതിരെ സ്പാനിഷ് പട ജയിച്ചു കയറിയത്
വമ്പന്മാരായ ബ്രസീലിനെ ഞെട്ടിച്ച് ആഫ്രിക്കൻ ശക്തമായ മൊറൊക്കോ. ഒന്നിനെതിരെ രണ്ട് ഗോളിനാണ് മൊറൊക്കോ ജയിച്ചു കയറിയത്.
ഫ്രണ്ട്‌ലി മാച്ചിൽ ജയവുമായി ജർമനി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് പെറുവിനെതിരെ ജർമ്മനി  ജയിച്ചു കയറിയത്.
യൂറോ ക്വാളിഫയറിൽ തകർപ്പൻ വിജയവുമായി വമ്പൻമാരായ ഫ്രാൻസ്.  ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഹോളണ്ടിനെ വീഴ്ത്തിയത്. ഫ്രാൻസിന് വേണ്ടി സൂപ്പർതാരം എമ്പാപ്പേ ഇരട്ട ഗോളുകളും  ഗ്രിസ്മാൻ, അപ്മകാനോ എന്നിവർ ഓരോ ഗോൾ വീതവും നേടി.
ജർമൻ ക്ലബ്‌ ആയ ബയെൻ മ്യുണിചിന്റെ പരിശീലകൻ ആയി നിയമിക്കപ്പെട്ട് തോമസ് ട്യൂഷൽ.ക്ലബ്‌ പുറത്താക്കിയ  ജൂലിയൻ നാഗെല്സ്മാന് പകരക്കാരനായിട്ടാണ് ട്യൂഷലിനെ നിയമിച്ചത്.
യൂറോ ക്വാളിഫയർ മത്സരത്തിൽ വമ്പന്മാരായ ഇറ്റലിയെ വീഴ്ത്തി ഇംഗ്ലണ്ട്.ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്രിട്ടീഷ് പട ജയിച്ചു കയറിയത്.തോറ്റെങ്കിലും നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഇറ്റലി തന്നെയാണ്, ഇംഗ്ലണ്ട് അവസാന സ്ഥാനത്ത് തുടരുന്നു
ത്രിരാഷ്ട്ര അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ ടൂർണമെൻറിൻെറ ആദ്യമത്സരത്തിൽ മ്യാൻമറിനെ നേരിട്ട് ഇന്ത്യ. ടൂർണമെൻറിലെ ആദ്യമത്സരമാണിത്. മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ നടക്കുന്ന ടൂർണമെൻറിൽ ഇന്ത്യയെയും മ്യാൻമറിനെയും കൂടാതെ കിർഗിസ്ഥാനും ടൂർണമെൻറിലുണ്ട്. മണിപ്പൂരിലെ ഇംഫാലിൽ ത്രിരാഷ്ട്ര സൗഹൃദ ഫുട്ബോൾ ടൂർണമെൻറിൻെറ ആദ്യമത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം (India...